മറിയക്കുട്ടി

MTV News 0
Share:
MTV News Kerala

കൊടിയത്തൂർ ചാത്തപ്പറമ്പിൽ മറിയക്കുട്ടി മരണപ്പെട്ടു.

ഭർത്താവ് : കണിയാത്ത് കുഞ്ഞഹമ്മദ് (ബിച്ചാപ്പു )

മക്കൾ: ജംഷിദ് ,ഷിബിൽ
ജംഷിദ, നാദിയ

മയ്യത്ത് നിസ്കാരം വൈ: 4 .30 ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ