SSF മാവൂർ സെക്ടർ സാഹിത്യോത്സവ സമാപിച്ചു.

MTV News 0
Share:

മാവൂർ : SSF മാവൂർ സെക്ടർ സാഹിത്യോത്സവ് ആഗസ്റ്റ് 7,8 തീയതികളിലായി പറമ്മൽ മഹ്‌ളറയിൽ വച്ച് നടന്നു.


രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ വിവിധ യൂണിറ്റുകളിൽ നിന്ന് ഒൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു .
ചെറൂപ്പ, കുറ്റിക്കടവ്, പാറമ്മൽ യൂണിറ്റുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി .


സമാപന സമ്മേളനം സാഹിത്യോത്സവ്
സെക്ടർ പ്രസിഡന്റ് ഉനൈസ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ഇബ്രാഹിം സഖാഫി താത്തൂർ സന്ദേശ പ്രഭാഷണം നടത്തി. SJM സ്റ്റേറ്റ് സെക്രട്ടറി ബഷീർ മുസ്‌ലിയാർ ചെറൂപ്പ ആശംസഅറിയിച്ചു സംസാരിച്ചു. സാഹിത്യോത്സവ് കൺവീനർ ശഹീദ് സൽമാൻ സ്വാഗതവും മുബഷിർ അദനി നന്ദിയും പറഞ്ഞു.