കൊടിയത്തൂരിൽ വാട്ടർ ടെസ്റ്റിംഗ് ക്യാമ്പ് നടത്താൻ വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തൂർ യൂണിറ്റ്

MTV News 0
Share:

കൊടിയത്തൂർ അങ്ങാടിയിലെയും പരിസരത്തുമുള്ള കിണറുകളിലെ ജലം ടെസ്റ്റ് ചെയ്ത് കുടിവെള്ളത്തിൽ മാലിന്യം അടങ്ങിയിട്ടുണ്ടോ എന്നറിയാൻ സെപ്തംബർ 21 ന് ശനിയാഴ്ച്ച കോട്ടമ്മൽ അങ്ങാടിയിൽ ഒരു water testing ക്യാമ്പ് നടത്താൻ വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തൂർ യൂണിറ്റ് ഇന്ന് കൂടിയ യോഗത്തിൽ തീരുമാനിച്ചു .ടി.കെ ഹനീഫ സ്വാഗതം പറഞ്ഞ പരിപാടിയിൽ ശരീഫ് അമ്പലക്കണ്ടി അദ്ധ്യക്ഷനായി .നാമും നമ്മുടെ കുടുംബവും ദിനേന ഉപയോഗിക്കുന്ന ജലം വർഷത്തിലൊരിക്കലെങ്കിലും test ചെയ്യേണ്ടതിന്റെയും, ശുദ്ധീകരിക്കേണ്ടതിന്റെയും പ്രാധാന്യത്തെയുംകുറിച്ച് Purity Water Clinic മാനേജിങ് ഡയറക്ടർ സിദ്ധീഖ് വെസ്റ്റ്കൊടിയത്തൂർ സംസാരിച്ചു .

വിപുലമായ water testing camp നടത്തുന്നതോട് കൂടി വിശദമായ ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്ന് ചർച്ചയിൽ തീരുമാനമായി.
എം പി ഉബൈദ് .പി.പി ഫൈസൽ .കെ കുട്ടി ഹസൻ .നിസാർ കൊളായി .സി.പി മുഹമ്മദ് എന്നിവർ സംശയ നിവാരണം നടത്തി.

Share:
കൊടിയത്തൂർ അങ്ങാടിയിലെയും പരിസരത്തുമുള്ള കിണറുകളിലെ ജലം ടെസ്റ്റ് ചെയ്ത് കുടിവെള്ളത്തിൽ മാലിന്യം അടങ്ങിയിട്ടുണ്ടോ എന്നറിയാൻ സെപ്തംബർ 21 ന് ശനിയാഴ്ച്ച കോട്ടമ്മൽ അങ്ങാടിയിൽ ഒരു water testing ക്യാമ്പ് നടത്താൻ വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തൂർ യൂണിറ്റ് ഇന്ന് കൂടിയ യോഗത്തിൽ തീരുമാനിച്ചു .ടി.കെ ഹനീഫ സ്വാഗതം പറഞ്ഞ പരിപാടിയിൽ ശരീഫ് അമ്പലക്കണ്ടി അദ്ധ്യക്ഷനായി .നാമും നമ്മുടെ കുടുംബവും ദിനേന ഉപയോഗിക്കുന്ന ജലം വർഷത്തിലൊരിക്കലെങ്കിലും test ചെയ്യേണ്ടതിന്റെയും, ശുദ്ധീകരിക്കേണ്ടതിന്റെയും പ്രാധാന്യത്തെയുംകുറിച്ച് Purity Water Clinic മാനേജിങ് ഡയറക്ടർ...കൊടിയത്തൂരിൽ വാട്ടർ ടെസ്റ്റിംഗ് ക്യാമ്പ് നടത്താൻ വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തൂർ യൂണിറ്റ്