തുടക്കം ഗംഭീരമാക്കി ഡോർട്മുണ്ട്

MTV News 0
Share:
MTV News Kerala

ബുണ്ടസ്‌ലിഗ 2024-25 സീസണിലെ ആദ്യ റൌണ്ട് പോരാട്ടത്തിൽ സിഗ്നൽ ഇടുന പാർക്കിൽ വെച്ചു നടന്ന പോരാട്ടത്തിൽ ഫ്രാങ്ക്ഫുർട്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഡോർമുണ്ട് തോല്പിച്ചത്. ഗിറ്റെൻസ് ഡോർട്മുണ്ടിനായി ഇരട്ട ഗോൾ നേടി