
മാവൂർ | ആഗസ്റ്റ് 9 വ്യാപാരി ദിനം വിജയ ദിനമായി ആചാരിച്ചു.
മാവൂർ യൂണിറ്റിന്റെ നേതൃത്യത്തിൽ യൂണിറ്റ് സെക്രട്ടറി ഉസ്മാൻ പതാക ഉയർത്തി.
സേതു മാധവൻ, മോഹൻ ദാസ്, സഹദ് മോൻ,ഡോളി, സീത മനോഹരൻ തുടങ്ങിയവർ സംബന്ധിച്ചു.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)