വിജയത്തുടക്കവുമായി ബയേൺ

MTV News 0
Share:
MTV News Kerala

ബുണ്ടസ്‌ലിഗ 2024-25 സീസണിലെ ആദ്യ റൌണ്ട് പോരാട്ടത്തിൽ വോൾഫ്സ്ബർഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേൺ തോല്പിച്ചത്. ആദ്യ പകുതിയിൽ Musiala നേടിയ ഗോളിലൂടെ ബയേൺ ലീഡ് എടുത്തു.🔝 മേജറിലൂടെ വോൾഫ്സ്ബർഗ് രണ്ടു ഗോൾ തിരിച്ചടിച്ചെങ്കിലും Jakub ഇന്റെ സെല്ഫ് ഗോൾ വഴങ്ങേണ്ടി വന്നതോടെ കാളി സമനിലയിലേക്ക് നീണ്ടു. 82-ആം മിനിറ്റിൽ Gnabry യിലൂടെ ബയേൺ വിജയഗോൾ കണ്ടെത്തി.

Share:
Tags:
MTV News Keralaബുണ്ടസ്‌ലിഗ 2024-25 സീസണിലെ ആദ്യ റൌണ്ട് പോരാട്ടത്തിൽ വോൾഫ്സ്ബർഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേൺ തോല്പിച്ചത്. ആദ്യ പകുതിയിൽ Musiala നേടിയ ഗോളിലൂടെ ബയേൺ ലീഡ് എടുത്തു.🔝 മേജറിലൂടെ വോൾഫ്സ്ബർഗ് രണ്ടു ഗോൾ തിരിച്ചടിച്ചെങ്കിലും Jakub ഇന്റെ സെല്ഫ് ഗോൾ വഴങ്ങേണ്ടി വന്നതോടെ കാളി സമനിലയിലേക്ക് നീണ്ടു. 82-ആം മിനിറ്റിൽ Gnabry യിലൂടെ ബയേൺ വിജയഗോൾ കണ്ടെത്തി.വിജയത്തുടക്കവുമായി ബയേൺ