
പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ബ്രെന്റ്ഫോഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് വിജയം തുടർന്ന് ലിവർപൂൾ.
ആദ്യ പകുതിയിൽ കൗണ്ടർ അറ്റാക്ക് ഗോളിലൂടെ മുന്നിലെത്തിയ ലിവർപൂൾ രണ്ടാം പകുതിയിൽ സലാഹ് ഗോളിലൂടെ വിജയം പൂർത്തിയാക്കി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)