പാത്തുമ്മ 75 (മണിമുണ്ട) നിര്യാതയായി.

MTV News 0
Share:
MTV News Kerala


ചിറ്റാരിപിലാക്കൽ: പരേതനായ ഇ.സി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ 75 (മണിമുണ്ട) നിര്യാതയായി.

മക്കൾ: ഇ.സി ബഷീർ മാസ്റ്റർ (ചാത്തമംഗലം പ ഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, ചിറ്റാരിപ്പിലാക്കൽ മഹല്ല് സെക്രട്ടറി), അബ്ദുൽ ഗഫൂർ (ശാന്തി നഴ്സിങ് കോളേജ് ഓമശ്ശേരി), മുനീർ (ദുബായ്), സുബൈർ, റസിയ (മാളു).

മരുമക്കൾ: ഇബ്രാഹിംകുട്ടി (മലയമ്മ), സുഹറ (പെരുവയൽ), സഫിയ (ഈസ്റ്റ് മലയമ്മ), സബിത (വാഴക്കാട്), റഫ്‌ന (ചെറുവാടി).

മയ്യത്ത് നമസ്കാരം 3.30ന് മുന്നൂര് ജുമാമസ്ജിദിൽ.
(മയ്യത്ത് നമസ്കാരം ചിറ്റാരിപിലാക്കൽ വീട്ടിൽ മൂന്ന് വരെ ഉണ്ടായിരിക്കും)

Share:
MTV News Keralaചിറ്റാരിപിലാക്കൽ: പരേതനായ ഇ.സി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ 75 (മണിമുണ്ട) നിര്യാതയായി. മക്കൾ: ഇ.സി ബഷീർ മാസ്റ്റർ (ചാത്തമംഗലം പ ഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, ചിറ്റാരിപ്പിലാക്കൽ മഹല്ല് സെക്രട്ടറി), അബ്ദുൽ ഗഫൂർ (ശാന്തി നഴ്സിങ് കോളേജ് ഓമശ്ശേരി), മുനീർ (ദുബായ്), സുബൈർ, റസിയ (മാളു). മരുമക്കൾ: ഇബ്രാഹിംകുട്ടി (മലയമ്മ), സുഹറ (പെരുവയൽ), സഫിയ (ഈസ്റ്റ് മലയമ്മ), സബിത (വാഴക്കാട്), റഫ്‌ന (ചെറുവാടി). മയ്യത്ത് നമസ്കാരം 3.30ന് മുന്നൂര് ജുമാമസ്ജിദിൽ. (മയ്യത്ത് നമസ്കാരം...പാത്തുമ്മ 75 (മണിമുണ്ട) നിര്യാതയായി.