കെ.കെ. കുഞ്ഞിക്കണാരൻ അന്തരിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ:ചെറൂപ്പ
അയ്യപ്പൻകാവ് കുട്ടായി ബിൽഡിങ്ങിന് സമീപംതാമസിക്കുന്ന തട്ടാമ്പലത്ത്
കെ.കെ. കുഞ്ഞിക്കണാരൻ അന്തരിച്ചു.
റിട്ട:ഗ്രാസിം ജീവനക്കാരനായിരുന്നു
ദീർഘകാലം സിപിഐഎം ഏരിയ സെക്രട്ടറി,മാവൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട്,
എന്നീ നിലകളിൽ
പ്രവർത്തിച്ചിട്ടുണ്ട്.
പിന്നീട് ആർ എം പി സ്ഥാപക നേതാക്കളിൽ ഒരാളായി.വാർദ്ധക്യ
സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: പ്രേമ
മക്കൾ പ്രമോദ്, നിഷാദ്
(സീനിയർ സബ് എഡിറ്റർ മാധ്യമം),
രഞ്ജിത്ത് (മാവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്)
സംസ്കാരം വൈകീട്ട്
3:30 ന് പുതിയ പാലം ശ്മശാനത്തിൽ

Share:
MTV News Keralaമാവൂർ:ചെറൂപ്പ അയ്യപ്പൻകാവ് കുട്ടായി ബിൽഡിങ്ങിന് സമീപംതാമസിക്കുന്ന തട്ടാമ്പലത്ത് കെ.കെ. കുഞ്ഞിക്കണാരൻ അന്തരിച്ചു. റിട്ട:ഗ്രാസിം ജീവനക്കാരനായിരുന്നു ദീർഘകാലം സിപിഐഎം ഏരിയ സെക്രട്ടറി,മാവൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട്, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ആർ എം പി സ്ഥാപക നേതാക്കളിൽ ഒരാളായി.വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: പ്രേമ മക്കൾ പ്രമോദ്, നിഷാദ് (സീനിയർ സബ് എഡിറ്റർ മാധ്യമം), രഞ്ജിത്ത് (മാവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്) സംസ്കാരം വൈകീട്ട് 3:30 ന് പുതിയ...കെ.കെ. കുഞ്ഞിക്കണാരൻ അന്തരിച്ചു.