
കൂളിമാടിലെ നിർദ്ദിഷ്ട ടൂറിസ്റ്റ് കേന്ദ്രം ടൂറിസം പദ്ധതി ഉദ്യോഗസ്ഥർ സന്ദർശിച്ചു. ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ചിത്ര വാസു, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ധന്യ,ഓവർസിയർ സഫാദ് പറയങ്ങാട്ട് എന്നിവർക്കൊപ്പം മുദ്ര കൂളിമാടിന്റെ പ്രവർത്തകരും സംബന്ധിച്ചു.
ഇരിപ്പിടം സൗകര്യങ്ങൾ, ലൈറ്റുകൾ, വയോജന പാർക്ക്, ജിമ്നേഷ്യ തുടങ്ങി വ്യത്യസ്തമായ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)