മാവൂർ സ്വദേശിക്ക് പോലീസ് മെഡൽ

MTV News 0
Share:

മാവൂർ: രണ്ടായിരത്തി ഇരുപത് ഇരുപത്തൊന്ന് വർഷത്തെ വിശിഷ്ട സേവനത്തിനുള്ള
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് മാവൂർ സ്വദേശിയും അർഹനായി.


മാവൂർ അടുവാഡ് സ്വദേശിയായ എം.ഷാജിയാണ് ഇത്തവണത്തെ പോലീസ് മെഡലിന് അർഹനായത്. ഡെപ്യൂട്ടേഷനിൽ കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായാണ്
ഇദ്ദേഹം നിലവിൽ സേവനം ചെയ്യുന്നത്.