മൂനിസ് റഹ്മാൻ കീരൻതൊടിക

MTV News 0
Share:
MTV News Kerala

ചേന്നമംഗല്ലൂർ : ചേന്നമംഗല്ലൂർ പുൽപറമ്പിൽ  ആയിപൊറ്റമ്മൽ  താമസിക്കുന്ന  മൂനിസ് റഹ്മാൻ കീരൻതൊടിക (26) ഇന്ന് വൈകീട്ട് പൊറ്റശ്ശേരിയിലുണ്ടായ  ബൈകപകടത്തിൽ  മരണപെട്ടു.

പിതാവ് : മുജീബ് റഹ്മാൻ കീരൻതൊടിക.(സെൻട്രൽ ഡ്രൈവിംഗ് സ്കൂൾ, മുക്കം )                      മാതാവ് : നസീമ മാനിപുരം.,         സഹോദരിമാർ: ഫെബിൻ മുജീബ്(ബി Tech വിദ്യാർത്ഥി), നജിയ മുജീബ്(SSLC-CMR HSS)           കെ. ടി. റസാഖ് ആയിപൊറ്റ, കെ ടി. സുൽഫിക്കർ ( അജ്‌മാൻ ) എന്നിവർ  പിതൃ സഹോദരൻമാരാണ്        

ഖബറടക്കം  പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാളെ (ശനി ) ഉച്ചക്ക്  വെസ്റ്റ് ചേന്നമംഗല്ലൂർ  ഫാറൂഖ് മസ്ജിദ്  ഖബറിസ്ഥാനിൽ.

Share:
MTV News Keralaചേന്നമംഗല്ലൂർ : ചേന്നമംഗല്ലൂർ പുൽപറമ്പിൽ  ആയിപൊറ്റമ്മൽ  താമസിക്കുന്ന  മൂനിസ് റഹ്മാൻ കീരൻതൊടിക (26) ഇന്ന് വൈകീട്ട് പൊറ്റശ്ശേരിയിലുണ്ടായ  ബൈകപകടത്തിൽ  മരണപെട്ടു. പിതാവ് : മുജീബ് റഹ്മാൻ കീരൻതൊടിക.(സെൻട്രൽ ഡ്രൈവിംഗ് സ്കൂൾ, മുക്കം )                      മാതാവ് : നസീമ മാനിപുരം.,         സഹോദരിമാർ: ഫെബിൻ മുജീബ്(ബി Tech വിദ്യാർത്ഥി), നജിയ മുജീബ്(SSLC-CMR HSS)           കെ. ടി. റസാഖ് ആയിപൊറ്റ, കെ ടി. സുൽഫിക്കർ ( അജ്‌മാൻ ) എന്നിവർ  പിതൃ സഹോദരൻമാരാണ്         ഖബറടക്കം  പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാളെ...മൂനിസ് റഹ്മാൻ കീരൻതൊടിക