
അമ്മയെ കൊന്ന കേസിൽ ജയിലിലായിരുന്ന പ്രതി പരോളിൽ ഇറങ്ങി അനുജനെ തലയ്ക്കടിച്ചു കൊന്നു.
അടൂർ പന്നിവിഴയിൽ അനുജനെ ചേട്ടൻ തലയ്ക്കടിച്ചു കൊന്നു. പന്നിവിഴ സ്വദേശി സതീഷ് കുമാർ (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ മോഹനൻ ഉണ്ണിത്താൻ അറസ്റ്റിൽ. അമ്മയെ കൊന്ന കേസിൽ ജയിലിലായിരുന്ന മോഹനൻ പരോളിൽ ഇറങ്ങിയാണ് കൊലപാതകം നടത്തിയത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)