AFC ചാമ്പ്യൻസ് ലീഗിലേക്ക് ടിക്കറ്റെടുത്ത് മുംബൈ സിറ്റി

MTV News 0
Share:
MTV News Kerala

എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലേക്ക് യോഗ്യത നേടി ഐ.എസ്.എൽ വമ്പന്മാരായ മുംബൈ സിറ്റി.ഇന്ന് നടന്ന യോഗ്യത മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജംഷെഡ്പൂരിനെയാണ് മുംബൈ കീഴടക്കിയത് .

മുംബൈക്ക് വേണ്ടി അഹമ്മദ് ജാഹു, നൊഗുവേര, വിക്രം പ്രധാപ് സിംഗ് എന്നിവർ ഗോളുകൾ സ്കോർ ചെയ്തപ്പോൾ ജംഷെഡ്പൂരിന്റെ ആശ്വാസ ഗോൾ എലി സാബിയ സ്കോർ ചെയ്തു