ചാത്തമംഗലം പ്രാദേശികം മാവൂർ എസ് എസ് എൽ സി ഉന്നതവിജയികളെ അക്ഷര കൂളിമാട് അനുമോദിച്ചു. MTV NewsJul 17, 2021 0 Share: MTV News Kerala കൂളിമാട് | ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന ഗ്രേഡ് വാങ്ങിയ വിജയിച്ച കുട്ടികളെ “അക്ഷര കൂളിമാട് “അനുമോദിച്ചു. പ്രസിഡണ്ട് ഇ .മുജീബ് ഉപഹാരം നല്കി. ടി.വി.ഷാഫി മാസ്റ്റർ, ഇ കുഞ്ഞോയി , കെ. ഫസലുറഹ്മാൻ ,എം അജുവദ്, പി.എ. ജദീർ സംബന്ധിച്ചു
View Comments (0)