കുഞ്ഞിപ്പാത്തുമ്മ

MTV News 0
Share:
MTV News Kerala

സൗത്ത് അരയങ്കോട് പുതുക്കോട്ട് കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (പരേതനായ പുതുക്കോട്ട് മുഹമ്മദ് ഹാജി എന്നവരുടെ ഭാര്യ ) മരണപ്പെട്ടു.
ജനാസ നിസ്കാരം ഇന്ന് (ബുധൻ) 11: 30 ന് സൗത്ത് അരയങ്കോട് ജുമാമസ്ജിദിൽ.  തുടർന്ന് 12 മണിക്ക് താത്തൂർ ജുമുഅത്ത് പള്ളിയിൽ  നിസ്കാരം ഖബറടക്കം..