ആഴ്‌സനലിനെ സമനിലയിൽ കുരുക്കി ബ്രൈട്ടൺ

MTV News 0
Share:
MTV News Kerala

പ്രീമിയർ ലീഗ് 2024-25 സീസണിലെ മൂന്നാം റൌണ്ട് പോരാട്ടത്തിലെ ആഴ്‌സണൽ-ബ്രൈട്ടൺ മത്സരം സമനിലയിൽ കലാശിച്ചു.ആദ്യ പകുതിയിൽ 38-ആം മിനിറ്റിൽ ഹാവേർട്സ് നേടിയ ഗോളിലൂടെ ആഴ്‌സണൽ മുന്നിലെത്തി. 49-ആം മിനിറ്റിൽ റൈസിന് ചുവപ്പ് കാർഡ് കാണേണ്ടി വന്നതോടെ പത്തു പേരായി ആഴ്‌സണൽ ചുരുങ്ങി. 58-ആം മിനിറ്റിൽ പെഡ്രോയിലൂടെ ബ്രൈട്ടൺ സമനില ഗോൾ കണ്ടെത്തി.