Author Posts
അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി; ലഖ്നൗവിൽ 24 കാരൻ അറസ്റ്റിൽ
ലഖ്നൗ: അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖ്നൗവിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. ‘ശരൺജിത്ത്’ ഹോട്ടലിൽ ഡിസംബർ 31ന് രാത്രിയിലാണ് കൊലപാതകം...
നെടുമങ്ങാട് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം; മൊബൈലിൽ നിന്നും കുറിപ്പ് കണ്ടെത്തി
തിരുവനന്തപുരം: നെടുമങ്ങാട് – കരകുളം എഞ്ചിനീയറിംഗ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. മൃതദേഹം കോളേജ് ഉടമയുടേതെന്ന സംശയം ബലപ്പെടുന്നു. കോളേജ് ഉടമ...
സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം; പിവി അൻവർ വിവാദങ്ങൾ, വോട്ട് ചോർച്ച എന്നിവ ചർച്ചയായേക്കും
മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. താനൂർ മൂച്ചിക്കലിൽ ഒരുക്കിയിട്ടുള്ള കോടിയേരി ബാലകൃഷ്ണൻ നഗറാണ്...
മുണ്ടക്കൈ – ചൂരൽമല പുനരധിവാസം വേഗത്തിലാക്കാൻ സർക്കാർ; പദ്ധതിക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും
തിരുവനന്തപുരം: മുണ്ടക്കൈ – ചൂരൽമല പുനരധിവാസം വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ.പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും. പദ്ധതിയുടെ നിർമ്മാണ ചുമതല കിഫ്ബിക്ക് കൈമാറാനാണ് സാധ്യത. ദുരന്തബാധിതർക്ക്...
റഷ്യയുമായി ബന്ധം ശക്തമാക്കും; പുടിനും റഷ്യൻ ജനതയ്ക്കും പുതുവത്സരാശംസ നേർന്ന് കിം ജോങ് ഉൻ
മോസ്കോ: റഷ്യയുമായുള്ള ഉത്തര കൊറിയയുടെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ഉറപ്പിക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിന് അയച്ച പുതുവത്സര സന്ദേശത്തിൽ വ്യക്തമാക്കി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ....
‘നാടിൻ്റെ നന്മയ്ക്കും പുരോഗതിക്കുമായി കൈകോര്‍ക്കാം’; പുതുവത്സരാശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പുതുവത്സരാശംകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവത്സര ദിനം കേവലം ഒരു തീയതിയല്ലെന്ന് പുതുവത്സരദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പുത്തന്‍ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള...
തിരക്ക് കൂടി; കാനനപാത വഴി ശബരിമല ദർശനത്തിന് ഏർപ്പെടുത്തിയ പ്രത്യേക പാസ് നിർത്തലാക്കി
പത്തനംതിട്ട: കാനന പാത വഴി അയ്യപ്പ ദർശനത്തിന് എത്തുന്ന ഭക്തർക്ക് നൽകിയിരുന്ന പാസ് നിർത്തലാക്കി. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദേവസ്വം ബോർഡ് അംഗം എ അജികുമാർ...
കണ്ണീർ മടക്കം;സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി; ബംഗാളിന് കിരീടം
ഇഞ്ചുറി ടൈമിൽ റോബി ഹൻസ്ദ നേടിയ നിർണ്ണായക ഗോളിൽ കേരളത്തെ തോൽപ്പിച്ച് ബംഗാളിന് കിരീടം. 78 തവണ നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ 33-ാം കിരീടമാണ് ബംഗാളിന്റെത്....
പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ നിന്നും മുസ്‌ലിം ലീഗ് വിരുദ്ധരെ വെട്ടി
പാലക്കാട്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ നിന്നും മുസ്‌ലിം ലീഗ് വിരുദ്ധരെ വെട്ടി. സമ്മേളനങ്ങളിലെ സ്ഥിരം പ്രഭാഷകരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ സമസ്തയിലെ ലീഗ് അനുകൂല-വിരുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള...
വിജയ് ഹസാരെയിൽ 17 കാരൻ അടിച്ചെടുത്തത് 181 റൺസ്; മുംബൈക്ക് നാഗാലൻഡിനെതിരെ 189 റൺസ് ജയം
വിജയ് ഹസാരെ ട്രോഫിയിൽ നാഗാലൻഡിനെതിരെ മുംബൈക്ക് 189 റൺസിന്റെ കൂറ്റൻ ജയം. 17കാരൻ താരം ആയുഷ് മാത്രെയുടെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ 50 ഓവറിൽ ഏഴു വിക്കറ്റ്...









