MTV News

Posts: 5114
Comments: 0

Author Posts

കഞ്ചാവുമായി മകനെ പിടിച്ചെന്ന വാർത്ത വ്യാജമെന്ന് പ്രതിഭ, സുഹൃത്തുക്കൾക്കൊപ്പം ചോദ്യം ചെയ്തത് മാത്രമെന്നും എംഎൽഎ

ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്തയിൽ പ്രതികരിച്ച് കായംകുളം എംഎൽഎ യു പ്രതിഭ. വാർത്ത വ്യാജമാണെന്ന് യു പ്രതിഭ എംഎൽഎ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. മകൻ സുഹൃത്തുക്കളുമായി ചേർന്ന്...

മൂന്നാമതും പെൺകുഞ്ഞ് ജനിച്ചു; ദേഷ്യത്തിൽ ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ്

മുംബൈ: മൂന്നാമതും പെൺകുഞ്ഞ് ജനിച്ച ദേഷ്യത്തിൽ ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ്. മഹാരാഷ്ട്രയിലെ പർബാനി ജില്ലയിലെ ഉത്തം കാലേ എന്നയാളാണ് ഭാര്യയെ തീകൊളുത്തിക്കൊന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വലിയൊരു...

ക്രിസ്ത്യൻ പള്ളിയിൽ കയറി ജയ് ശ്രീറാം വിളിച്ചു; വീഡിയോ ചിത്രീകരിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ കേസ്

ഷില്ലോങ്: ക്രൈസ്തവ ദേവാലയത്തിൽ കടന്നുകയറി മൈക്കിൽ ജയ് ശ്രീറാം അടക്കമുള്ള ഹിന്ദു നാമങ്ങൾ ചൊല്ലിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ കേസ്

ഡ്രൈവിംഗ് സ്‌കൂളുകാരിൽ നിന്ന് കൈക്കൂലി; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ

കൊച്ചി: ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ. ആലുവ ജോയിന്റ് ആർ ടി ഓഫീസിലെ എംവിഐ താഹിറുദ്ദീനാണ് വിജിലൻസ് പിടിയിലായത്....

മൻമോഹൻ സിംഗ് സ്മാരകം; പ്രത്യേക സ്ഥലം അനുവദിക്കാത്തതിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വാക്‌പോര് രൂക്ഷം

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സ്മാരകത്തിന് പ്രത്യേക സ്ഥലം അനുവദിക്കാത്തതിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വാക്‌പോര് രൂക്ഷം. രാജ്യത്തിന് വേണ്ടി പതിറ്റാണ്ടുകളായി സേവനമർപ്പിച്ച മുൻ പ്രധാനമന്ത്രിയോട് കേന്ദ്രസർക്കാർ...

ക്ഷേമ പെൻഷൻ തട്ടിപ്പ്; 29 ജീവനക്കാർക്ക് സസ്പെൻഷൻ

ക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയെടുത്തു.അനർഹമായി പണം കൈപ്പറ്റിയ 29 ജീവനക്കാരെ സസ്പെൻഡ് ചെയ്യുന്നതായി അറിയിച്ച് ഉത്തരവായി. പണം തട്ടിയ കൃഷി വകുപ്പിലെ ജീവനക്കാർക്കെതിരെയാണ്...

വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കും

കൊച്ചി: ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കും. ഗാലാ ഡി കൊച്ചി ഗ്രൗണ്ടില്‍ സ്ഥാപിച്ച പാപ്പാഞ്ഞിയെയാണ് കത്തിക്കുക. അതേ സമയം ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍...

മൻ മോഹൻ സിംഗിന് വിട നൽകി രാജ്യം; യമുനാ തീരത്ത് അന്ത്യവിശ്രമം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് വിട നൽകി രാജ്യം. മൻ മോഹൻ സിംഗിൻ്റെ മൃതദേഹം ഡൽഹിയിലെ നിഗംബോധ്ഘട്ടിൽ സംസ്കരിച്ചു. പൂർണ്ണ സൈനിക ബഹുമതികളോട് കൂടിയായിരുന്നു...

കസേരകളിക്ക് താത്ക്കാലിക വിരാമം; ഡിഎംഒ ആയി ചുമതലയേറ്റ് ഡോക്ടർ എൻ രാജേന്ദ്രൻ

കോഴിക്കോട്: ഡിഎംഒ ആയി ചുമതലയേറ്റ് ഡോക്ടർ എൻ രാജേന്ദ്രൻ. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചുമതല ഏറ്റെടുക്കുന്നത്. ഹൈക്കോടതി ഉത്തരവ് തനിക്ക് അനുകൂലമാണെന്നും മറ്റൊന്നും പറയാനില്ലെന്നും ഡിഎംഒ പ്രതികരിച്ചു....

പെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികൾ കുറ്റക്കാർ, ഗൂഢാലോചന തെളിഞ്ഞെന്ന് കോടതി

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഐഎം മുൻ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. 9,11, 12, 13,...