Author Posts
ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു
താമരശ്ശേരി : കേരളത്തിലെ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി 200 ഓളം ഫലവൃക്ഷ...
കെ.എം.ജി അഖിലേന്ത്യാ സെവൻസ് : ആദ്യസെമിയിൽ സബാൻ കോട്ടക്കൽ ജവഹർ മാവൂർ മത്സരം സമനിലയിൽ.
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം. ജി മാവൂർ വാഴക്കാട് മപ്രം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന ഹർഷം 24′ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ...
ജംഷീന ജാഫർ ചികിത്സാ സഹായ ഫണ്ട് : ജവഹർ സ്പോർട്ട്സ് & ആർട്ട്സ് ക്ലബ് തുക കൈമാറി
മാവൂർ : ജംഷീന ജാഫർ ചികിത്സാ സഹായ ഫണ്ടിലേക്ക് ജവഹർ സ്പോർട്ട്സ് & ആർട്ട്സ് ക്ലബ്, ‘ നൽകുന്ന 1,21,000.00/- (ഒരു ലക്ഷത്തി ഇരുപത്തി ഒന്നായിരം രൂപ)...
താമരശേരിയില്‍ മുസ്‌ലിം പള്ളിയിൽ കയറി വിദ്വേഷ പ്രചരണം നടത്തിയ യുവാവ് അറസ്റ്റിൽ
താമരശേരിയില്‍ മുസ്‌ലിം പള്ളിക്കുള്ളില്‍ കയറി വീഡിയോ ചിത്രീകരിക്കുകയും വിദ്വേഷ പ്രചരണം നടത്തുകയും ചെയ്ത യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ അഭിജയ് ആണ്...
നെല്ലിക്കാപറമ്പിൽ വാഹനാപകടം : കാറും മിനി ടൂറിസ്റ്റ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരണപ്പെട്ടു
മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം നെല്ലിക്കപറമ്പിൽ കാറും മിനി ടൂറിസ്റ്റ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരണപ്പെട്ടു. തലശ്ശേരി സ്വദേശി മൈമൂനയാണ് മരണപ്പെട്ടത്....
കെ.എം.ജി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ: സബാൻ കോട്ടക്കൽ സെമിയിൽ.
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം. ജി മാവൂർ വാഴക്കാട് മപ്രം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന ഹർഷം 24′ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ...
പഠനോപകരണങ്ങൾ വിതരണം ചെയ്തു
ജെ സി ഐ മാവൂരിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. രണ്ട് വ്യത്യസ്ത ചടങ്ങുകളിലായി മാവൂർ GMUP സ്കൂളിനുള്ള പഠനോപകരണങ്ങൾ ഹെഡ് മിസ്ട്രസ്സ് അംബുജ ടീച്ചർക്കും...
ജെ.സി.ഐ മാവൂർ പഠനോപകരണങ്ങൾ കൈമാറി
ജെ.സി.ഐ മാവൂരിൻ്റെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അടുവാട് ALP സ്കൂളിൽ വച്ച് ജെ.സി.ഐ മാവൂർ പ്രസിഡൻ്റ് ബിജീഷ് എം, സ്കൂൾ ഹെഡ് മിസ്ട്രസ്സ് ...
“മെറിറ്റ് അവാര്‍ഡ് 2024”
കുന്ദമംഗലം മണ്ഡലത്തിലെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, മണ്ഡലം പരിധിയില്‍ താമസിക്കുന്നവരില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ...
ആര് ഭരിക്കും? ലോക്സഭാ വിധിക്കായി കാത്ത് രാജ്യം
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിക്കായി കാത്തിരുന്ന് രാജ്യം. രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണി തുടങ്ങും. തപാൽ വോട്ടുകളാകും ആദ്യമെ്ണി തുടങ്ങുക. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പതിനെട്ടാം ലോക്‌സഭയുടെ സ്ഥാനം ഏറെ...









