MTV News

Posts: 5005
Comments: 0

Author Posts

ഒരുതവണ എങ്കിലും മൊബൈല്‍ഫോണ്‍ ടോയ്‌ലറ്റില്‍ കൊണ്ടുപോയിട്ടുള്ളവരാണോ നിങ്ങള്‍? സൂക്ഷിക്കുക, ഈ രോഗങ്ങളെ കരുതിയിരിക്കുക

ഒരു ദിവസത്തില്‍ ഭൂരിഭാഗം സമയവും നമ്മള്‍ ചെലവിടുന്നത് മൊബൈല്‍ ഫോണിനോടൊപ്പമാണ്. വെറുതെ ഇരിക്കുമ്പോഴും കഴിക്കുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴുമെല്ലാം നമ്മുടെ കണ്ണുകള്‍ ഇടയ്ക്കൂടെ മൊബൈല്‍ഫോണില്‍ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കും. ഇന്നത്തെ കാലത്ത്...

കാസ്റ്റെല്ലാനോസിന്റെ മികവിൽ റയൽ മാഡ്രിഡിനെ വീഴ്ത്തി ജിറോണ

സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡിനെ തകർത്തെറിഞ്ഞ് ജിറോണ. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജിറോണ റയൽ മാഡ്രിഡിനെ സ്വന്തം മൈതാനത്തു വെച്ച്  നാണംകെടുത്തിയത്. കാസ്റ്റെല്ലാനോസാണ് ജിറോണയുടെ നാല് ഗോൾകളും...

ബംഗളുരുവിനെ വീഴ്ത്തി ഒഡിഷ ചാമ്പ്യൻസ്

ഹീറോ സൂപ്പർ കപ്പിൽ കിരീടമുയർത്തി ഒഡിഷ എഫ്‌സി. ഫൈനലിൽ ബംഗളുരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോല്പിച്ചത്. ഒഡിഷ എഫ്‌സിയുടെ കന്നി കിരീടമാണിത്.ഈ സീസണിൽ രണ്ടാം തവണയാണ്...

രാജ്യത്ത് ഉഷ്ണ‌തരംഗം കുറയുന്നു; കേരളത്തില്‍ അടുത്ത നാല് ദിവസം മഴ

കേരളത്തില്‍ അടുത്ത് നാല് ദിവസം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. രാജ്യത്ത് തുടരുന്ന ഉഷ്ണതരംഗത്തില്‍ നിന്നും മോചനമാകുന്നതോടെയാണ് വേനല്‍ മഴയ്ക്ക് തുടക്കമാകുന്നത്.അടുത്ത ഒരാഴ്ചയില്‍ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനത്തും...

ചാലിയാറില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല, തിരച്ചില്‍ നിര്‍ത്തി, നാളെ പുനരാരംഭിക്കും

മല്‍സ്യബന്ധനത്തിന് പോവുന്നതിനിടെ ഫൈബര്‍ വള്ളത്തില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയായ ചാലിയം സ്വദേശി തൈക്കടപ്പുറം ഉസ്മാന്‍ കോയ (56)നെ കണ്ടെത്താനായില്ല.കടുക്ക തൊഴിലാളികളും മല്‍സ്യത്തൊഴിലാളികളും ട്രോമ കെയര്‍ അംഗമായ...

ഉമ്മർ

വടക്കേടത്ത് ഉമ്മർ [54 ] മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം ഇന്ന് [തിങ്കൾ ] രാവിലെ 8.30 ന് കുറ്റിക്കടവ് വലിയ ജുമഅത്തുപള്ളി ഭാര്യ: റഹ്മത്ത് നസീമ മടവൂർ മക്കൾ:അബ്ദുൽ...

ബൈക്കിൽ ചാക്കിൽ കെട്ടി കുട്ടിയെ വെച്ച് ട്രോൾ വിഡിയോ ചെയ്ത യുവാവിന് എതിരെ ബാലാവകാശ കമ്മീഷനിൽ പരാതി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ റോഡുകളിൽ ഏർപ്പെടുത്തിയ പുതിയ പിഴകളെ ട്രോളിയ യുവാവിന് എതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. വലിയ ചാക്കിൽ, വാഴക്കുലയുടെ തണ്ടിന് താഴെ കുട്ടിയെ ഇരുത്തി...

രൂപം മാറ്റിയ ബൈക്കുകളില്‍ അഭ്യാസം; 53 വാഹനങ്ങള്‍ പിടിയിൽ, 6.37 ലക്ഷം പിഴ

തിരുവനന്തപുരം: രൂപം മാറ്റിയ ബൈക്കുകളില്‍ അമിത വേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 53 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു....

എ.ഐ കാമറ: സ്വന്തം മകനെ ചാക്കിൽ കെട്ടി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത പിതാവിന് പറയാനുള്ളത്

കോഴിക്കോട്:  സംസ്ഥാനത്ത് എ.ഐ കാമറകൾ പ്രവർത്തനം ആരംഭിച്ചതോടെ ഉയരുന്ന വിമർശനങ്ങൾക്ക് കയ്യും കണക്കുമില്ല. ഇതിനുപുറമെ, ട്രോളുകൾക്കും കുറവില്ല. ബൈക്കിൽ രക്ഷിതാക്കളോടൊപ്പം കുട്ടിയെ കയറ്റിയാലും പിഴ ഈടാക്കുമെന്ന നിയമമാണ്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയില്‍ നാളെയും യെല്ലോ...