MTV News

Posts: 4980
Comments: 0

Author Posts

പി എന്‍ ബി ബാങ്ക് തട്ടിപ്പ്; മുന്‍ സീനിയര്‍ മാനേജര്‍ റിജില്‍ എം പി അറസ്റ്റില്‍

കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളില്‍ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ റിജില്‍ എം പി...

കോലോത്ത് രാമചന്ദ്രൻ അന്തരിച്ചു.

മാവൂർ: താത്തൂർ പൊയിൽ കോലോത്ത് രാമചന്ദ്രൻ (71) അന്തരിച്ചു. റിട്ട: ഗ്രാസിം ഇലട്രിക് എഞ്ചിനിയറായിരുന്നു. ഭാര്യ: ശാരദ ( ഇരുവേറ്റി കാവന്നൂർ ) മകൾ : അനുശ്രീ...

പാഴൂർ സ്വദേശിയെ കാണാതായതായി പരാതി.

മാവൂർ: ചാത്തമംഗലം പാഴൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി.പാഴൂർ തലക്കുംമരം പറമ്പ് ബൈജു (45)വിനെയാണ് കാണാതായതായിബന്ധുക്കൾ മാവൂർ പോലീസിൽ പരാതി നൽകിയത്.രണ്ട് മാസം മുമ്പ് വീട്ടിൽ നിന്നും...

മലപ്പുറം ജില്ലയിൽ അഞ്ചാം പനി വ്യാപകമാകുന്നു; 323 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു.

മലപ്പുറം: ജില്ലയിൽ അഞ്ചാം പനി വ്യാപിക്കുന്നു. അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലായി 150 ഓളം പേർക്കാണ് ആദ്യ ഘട്ടത്തിൽ ഒരാഴ്ചക്കിടെ അഞ്ചാം പനി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും...

ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ കിണറ്റിൽ വീണു; വിദ്യാർത്ഥി മരിച്ചു.

മാവൂർ:ലോകക്കപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു. പെരുവള്ളൂർ നജാത്ത് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി മാവൂർ സ്വദേശി മുഹമ്മദ്‌ നാദിർ...

നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു.

നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. 1979-ല്‍ പുറത്തിറങ്ങിയ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് ആദ്യ സിനിമ. 250 ലധികം...

അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മധു മോഹൻ രംഗത്ത്

അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് പ്രമുഖ സീരിയൽ നടനും നിര്‍മാതാവുമായ മധു മോഹൻ രംഗത്ത്. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രതികരണം. വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോൺ...

ബാലൻ നായർ നിര്യാതനായി.

മാവൂർ:പൈപ്പ്‌ലൈൻ മനോമണി നിവാസിൽ ബാലൻ നായർ (86 ) നിര്യാതനായി. റിട്ട: ഗ്രാസിം ഫൈബർ ഡിവിഷൻ ജീവനക്കാരൻ. ഭാര്യ: യശോദ മക്കൾ: കൃഷദാസൻ (കച്ചവടം) മനോമണി, മോഹൻദാസ്...

കോവിഡ്‌ വാക്‌സിൻ പാർശ്വഫലം, മരണം ; ഉത്തരവാദിത്വമില്ലെന്ന്‌ കേന്ദ്രസർക്കാർ

ന്യൂഡൽഹി കോവിഡ്‌ വാക്‌സിൻ കുത്തിവച്ചതിനെ തുടർന്നുണ്ടായ പാർശ്വഫലങ്ങൾക്കോ മരണങ്ങൾക്കോ ഉത്തരവാദിത്വമില്ലെന്ന്‌ കേന്ദ്ര സർക്കാർ. പൊതുജന താൽപ്പര്യം മുൻനിർത്തി എല്ലാവരും വാക്‌സിൻ എടുക്കണമെന്നതാണ്‌ നയമെങ്കിലും അതിനു നിയമപരമായ നിബന്ധനകൾ...

യുവതിയുടെയും മകളുടെയും തിരോധാനം കൊലപാതകം;11 വര്‍ഷത്തിന് ശേഷം കേസിന്റെ ചുരുളഴിഞ്ഞു

പതിനൊന്നുവര്‍ഷം മുമ്പ് പൂവച്ചലില്‍ നിന്ന് കാണാതായ യുവതിയും മകളും കൊല്ലപ്പെട്ടെന്ന് തെളിഞ്ഞു. പൂവച്ചല്‍ സ്വദേശി ദിവ്യയെയും ഒന്നര വയസ്സുകാരിയായ മകള്‍ ഗൗരിയെയും കാമുകന്‍ മാഹീന്‍കണ്ണ് കൊലപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച്...