MTV News

Posts: 4980
Comments: 0

Author Posts

ഏകീകൃത നിറമല്ലെങ്കിൽ ഇന്ന് മുതൽ ഓടാന്‍ പറ്റില്ല; ടൂറിസ്റ്റ് ബസുകൾക്ക് കൂച്ചുവിലങ്ങ്

ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനം തടയാൻ കർശനമാക്കിയ മാനദണ്ഡങ്ങൾ ഇന്ന് മുതൽ നടപ്പാക്കും. യൂണിഫോം കളർ കോഡിൽ അല്ലാത്ത ബസുകൾ ഇന്ന് മുതൽ ഓടാൻ അനുവദിക്കില്ലന്നാണ് ഗതാഗത...

വാടകഗർഭധാരണത്തിൽ ചട്ടങ്ങൾ മറികടന്നോ?; അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ്.

വാടക ഗർഭധാരണത്തിലൂടെ തമിഴ്സൂപ്പർ താരം നയൻതാര – വിഘ്നേഷ് ശിവൻ ദമ്പതികൾക്കു കുഞ്ഞു പിറന്നതു സംബന്ധിച്ചു തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. രാജ്യത്തുള്ള നിലവിലെ ചട്ടങ്ങൾ മറികടന്നാണോ...

കിഫ്ബി കേസില്‍ തുടര്‍ സമന്‍സുകള്‍ തടഞ്ഞ് ഹൈക്കോടതി.

കൊച്ചി:കിഫ്ബി മസാല ബോണ്ടിലൂടെ ധനസമാഹരണം നടത്തിയതില്‍ ഫെമ നിയമ ലംഘനമുണ്ടെന്ന കേസില്‍ മുന്‍ ധനമന്ത്രി ഡോ.ടിഎം തോമസ് ഐസക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടര്‍ സമന്‍സുകള്‍ അയയ്ക്കുന്നത്...

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ല; പിടിച്ചെടുക്കാന്‍ നിര്‍ദേശം, കടുപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ പൊതുനിരത്തില്‍ പാടില്ലെന്ന് ഹൈക്കോടതി.നിയമവിരുദ്ധ ലൈറ്റുകളോ ശബ്ദസംവിധാനങ്ങളോ ഉള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം. നിയമവിരുദ്ധ നിറങ്ങളുള്ള വാഹനങ്ങളും പിടിച്ചെടുക്കണമെന്ന് കോടതി നിര്‍ദേശം...

കാന്തപുരത്തിന്‍റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു.

കോഴിക്കോട്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹം മരുന്നുകളോട്...

നയൻതാരയ്ക്ക് ഇരട്ടക്കുട്ടികൾ, സന്തോഷ വാർത്ത പങ്കുവച്ച് വിഘ്നേഷ് ശിവൻ.

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ. വിഘ്നേഷ് ശിവൻ തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. നയനും ഞാനും അച്ഛനും അമ്മയും ആയെന്നും ഞങ്ങൾക്ക് രണ്ട് ഇരട്ടക്കുട്ടികൾ...

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി, മൂത്ര സഞ്ചിയില്‍ കുത്തിനിന്നത് അഞ്ച് വര്‍ഷം; ഒടുവില്‍ പുറത്തെടുത്തു, അന്വേഷണം.

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്.കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിന (30) ആണ് വയറ്റില്‍ കുടുങ്ങിയ കത്രികയുമായി...

വയനാട്ടിൽ റിസോർട്ടിൽ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; സ്ത്രീകള്‍ ഉള്‍പ്പടെ ആറു പേര്‍ അറസ്റ്റില്‍

വയനാട് വൈത്തിരിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതി നല്‍കിയ പരാതിയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറു പേര്‍ അറസ്റ്റിലായി. ജോലി...

പര്‍ദ ധരിച്ച്‌ നടന്ന് പൂജാരി, പിടികൂടി പൊലീസ്.

കോഴിക്കോട്:കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് പര്‍ദ ധരിച്ച്‌ കറങ്ങി നടന്ന യുവാവിനെ പൊലീസ് പിടികൂടി.വയനാട് കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ചിക്കന്‍ പോക്സ് വന്നതിനാലാണ്...

വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ബന്ധം തുടർന്നു, വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി.

കൊച്ചി: വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ബന്ധം തുടര്‍ന്ന ശേഷം വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പരാതി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി.മുപ്പത്തിമൂന്നുകാരനെതിരായ ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹ...