Author Posts
രാത്രി നിർത്തി ഭക്ഷണം കഴിച്ചു, പിന്നാലെ അപകടം, മരിച്ച ഒൻപത് പേരെയും തിരിച്ചറിഞ്ഞു.
പാലക്കാട്: പെട്ടെന്ന് ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നുവെന്നും, എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ ഏറെ സമയമെടുത്തുവെന്നും വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട കെഎസ്‌ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ സുമേഷ്.ടൂറിസ്റ്റ് ബസ് അമിത...
കോഴിക്കോട് എന്‍ഐടി ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു.
കോഴിക്കോട് മുക്കം എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു.കരുനാഗപ്പള്ളി സ്വദേശി അജയകുമാര്‍ (55), ഭാര്യ ലിനി എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ്...
‘കഫ് സിറപ്പ് കഴിച്ച് മരണം’; മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ മുന്നറിയിപ്പ്.
ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ചാകാം 66 കുട്ടികള്‍ മരിച്ചതെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെയാണ് മുന്നറിയിപ്പ്. ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് കഫ് സിറപ്പ്...
അബ്രഹാം തോമസ് നിര്യാതനായി.
മാവൂർ: ഗ്വോളിയോർ റയോൺസ് ജീവനക്കാരനായ ചെറൂപ്പ തെങ്ങുംതറയിൽ അബ്രഹാം തോമസ് (78) നിര്യാതനായി. ഭാര്യ: റൈന തോമസ് . മക്കൾ : കെവിൻ അബ്രഹാം തോമസ്, വിപിൻ...
‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’, തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം.
കോഴിക്കോട്: ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ മലയാളി മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ അറ്റ്ലസ് രാമചന്ദ്രൻ (80) ഓർമ്മയായി. വർഷങ്ങളുടെ അധ്വാനത്തിലൂടെ നേടിയതെല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന...
കോടിയേരിയെ അവസാനമായി ഒരുനോക്ക് കാണാന്‍ സഖാവ് പുഷ്പനെത്തി.
തലശ്ശേരി:പ്രിയ സഖാവ് കോടിയേരിയെ അവസാനമായി ഒരുനോക്ക് കാണാന്‍ സഖാവ് പുഷ്പനെത്തി. കോടിയേരിക്ക് നേരെ ശയ്യാവലംബിയായ പുഷ്പനെ ഉയര്‍ത്തി നിര്‍ത്തിയ വൈകാരിക നിമിഷങ്ങള്‍ക്ക് തലശേരി സാക്ഷിയായി. കേരളത്തിലെ പാര്‍ട്ടി...
നിര്യാതനായി.
മാവൂർ.പാറമ്മൽ കുറ്റിപ്പാലക്കൽ മുഹമ്മദാലി (58) നിര്യാതനായി. പിതാവ് പരേതനായ മുഹമ്മദ്. മാതാവ് ആയിഷ.ഭാര്യ ഫാത്തിമ. മക്കൾ ഹർഷാദ്, ആഷിഖ്, ഫിനാസ്, ദിൽഷ. മരുമകൾ അൻസിയ (കാരമൂല) മയ്യിത്ത്...
കോട്ടയത്തെ ദൃശ്യം മോഡൽ കൊലപാതകം; പ്രതി അറസ്‌റ്റിൽ.
കോട്ടയം ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ട കേസിലെ പ്രതി അറസ്റ്റില്‍. ചങ്ങനാശേരി എസി കോളനിയില്‍ താമസിക്കുന്ന മുത്തുകുമാര്‍ എന്നയാളെയാണ് ആലപ്പുഴ നോർത്ത് സിഐ...
അസാമാന്യ ധൈര്യത്തോടെ കോടിയേരി രോഗത്തെ നേരിട്ടു; ‘ഡോക്ടറെ അപ്പോൾ എല്ലാം പറഞ്ഞതു പോലെ’ ആംബുലൻസിൽ കയറും മുമ്പ് പിണറായി പറഞ്ഞു, കുറിപ്പ്.
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച് കുറിപ്പ് പങ്കുവച്ച് അദ്ദേഹത്തെ ചികിത്സിച്ച അര്‍ബുദ വിദഗ്ധരില്‍ ഒരാളായ ഡോ.ബോബന്‍ തോമസ്.താന്‍ ചികിത്സിച്ച രോഗികളില്‍ അസാമാന്യ ധൈര്യത്തോടെ ക്യാന്‍സറിനെ...
സംസ്കാര ചടങ്ങുകളുടെ ക്രമീകരണങ്ങൾ.
02-10-2022 ഞായറാഴ്ച തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം 03-10-2022 തിങ്കളാഴ്ച രാവിലെ 10 മുതൽ മാടപ്പീടികയിലെ വസതിയിൽ പൊതുദർശനം രാവിലെ 11 മുതൽ സി പി ഐ...









