MTV News

Posts: 4948
Comments: 0

Author Posts

യൂറോ 2020; ഗ്രൂപ്പ് ബിയിലും സിയിലും ഇന്ന് ഗ്രൂപ്പ് ഘട്ടം അവസാന മത്സരങ്ങൾ

യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിൽ ഇന്ന് അവസാന റൗണ്ട് മത്സരങ്ങൾ നടക്കും. ഒന്നാമതുള്ള ബെൽജിയം ഫിൻലാൻഡിനെയും റഷ്യ ഡെന്മാർക്കിനെയും ആണ് നേരിടുന്നത്‌. 6 പോയിന്റുള്ള ബെൽജിയം ഇതിനകം...

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് | രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലോറയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിലുണ്ടായിരുന്നത് അഞ്ചു പുരുഷന്‍മാരാണ്. ഇവര്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി...

ജൂൺ 19 വായന ദിനാചാരണത്തിന്റെ ഭാഗമായി എക്സല്ലന്റ് കോച്ചിങ് സെന്റർ വെബിനാർ സംഘടിപ്പിച്ചു.

കട്ടാങ്ങൽ | ജൂൺ 19 വായനാദിനാചാരണത്തിന്റെ ഭാഗമായി കട്ടാങ്ങൽ എക്സല്ലന്റ് കോച്ചിങ് സെന്റർ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും റഹ്മാനിയ വി.എച്ച്.എസ്.സി...

പേങ്കാട്ടിൽ അഹമ്മദ് യു.ഡി.എഫ് ചെയർമാൻ

പുവ്വാട്ടുപറമ്പ് | പെരുവയൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി ചെയർമാനായി പേങ്കാട്ടിൽ അഹമ്മദിനെ തെരെഞ്ഞെടുത്തു. പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ സ്വദേശിയായ പേങ്കാട്ടിൽ അഹമ്മദ് കുറ്റിക്കാട്ടൂരിലെ വ്യാപാരിയാണ്. ഫർണ്ണീച്ചർമാനുഫാക്ച്ചേഴ്സ് സംസ്ഥാന...

അഹമ്മദ് ദേവർ കോവിലിന് സ്വീകരണം നൽകി.

പെരുമണ്ണ | തുറമുഖ – മ്യൂസിയം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന് ഐ.എൻ.എൽ പെരുമണ്ണ പഞ്ചായത്ത് കമ്മറ്റി സ്വീകരണം നൽകി. പി. അബ്ദുൽ...

ശിഹാബ് തങ്ങൾ മെമ്മോറിയൽ ചാരിറ്റി സെന്റർ ഉദ്ഘാടനം ചെയ്തു.

മാവൂർ | ശിഹാബ് തങ്ങൾ മെമ്മോറിയൽ ചാരിറ്റി സെന്റർ – PHED സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി PK ഫിറോസ് യൂത്ത് ലീഗ് PHED...

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം : മുസ്ലിം ലീഗ്.

കൂളിമാട് | ലോക്ക് ഡൗൺ ഇളവിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്താത്ത സർക്കാർ നടപടിയിൽ കൂളിമാട് ശാഖാ മുസ്ലിം ലീഗ് പ്രതിഷേധിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ്.പ്രസി കെ.എ. ഖാദർ...

ലോക് ഡൗൺ നിയന്ത്രണം ലംഘിച്ച് അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകൾ പോലീസ് പിടികൂടി.

താമരശ്ശേരി | ലോക് ഡൗൻ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകൾ താമരശ്ശേരി പോലീസ് പിടികൂടി.പിടികൂടിയ ഏതാനും ബൈക്കുകൾ പോലീസുകാർ...

സംസ്ഥാനത്ത് ബാറുകൾ നാളെ മുതൽ അടച്ചിടും

സംസ്ഥാനത്ത് നാളെ മുതൽ ബാറുകൾ അടച്ചിടും. വെയർ ഹൗസ് മാർജിൻ ബെവ്കോ വർധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്‍റെ തീരുമാനം....

തിങ്കളാഴ്ച്ച മുതൽ തിരുവമ്പാടിയിൽ കൂടുതൽ നിയന്ത്രണം ഉണ്ടാകും

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് നിയന്ത്രണ വിധേയയമാക്കുന്നതിൻ്റെ ഭാഗമായി തിങ്കളാഴ്ച്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.കഴിഞ്ഞ ദിവസം...