Author Posts
അദാനി തട്ടിപ്പ്; സമിതിയെ നിയോഗിച്ച് സുപ്രീംകോടതി.
അദാനി ഓഹരിതട്ടിപ്പ് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. ആറ് പേരടങ്ങുന്ന കമ്മിറ്റിയെ മുൻ സുപ്രീംകോടതി ജഡ്ജി എ.എം സാപ്രെ നയിക്കും. നിക്ഷേപകരുടെ സുരക്ഷ പരിഗണിക്കുന്നതും അവയെ മുഖവിലയ്ക്കെടുക്കേണ്ടതും...
ത്വാഹിറുൽ അഹ്ദൽ തങ്ങൾ ആണ്ടു നേർച്ചയ്ക്ക് ഉജ്ജ്വല സമാപനം.
കൂളിമാട് : കേരള മുസ്ലിം ജമാഅത്ത് കൂളിമാട് യുണിറ്റ് സംഘടിപ്പിച്ച സൈനുൽ മുഹഖിഖീൻ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ പതിനേഴാമത് ആണ്ടു നേർച്ചയ്ക്ക് ഉജ്ജ്വല സമാപനം. എ...
EXCELLENT- EXCELLENCY TEST -23 സ്കോളർഷിപ്പ് എക്സാം : ആവണി. എം – ഒന്നാം റാങ്ക്
Lകട്ടാങ്ങൽ : ഹൈസ്കൂൾ ട്യൂഷൻ രംഗത്ത് മലബാറിലെ ഏറ്റവും മികച്ച സ്ഥാപനമായ എക്സലന്റ് കോച്ചിംഗ് സെന്റർ സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും നടത്തിവരാറുള്ള എക്സലന്റ്...
പാചകവാതക വില കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് 1,110 രൂപ.
സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് പാചകവാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയ വില 1,110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ വര്‍ധിപ്പിച്ചു....
എന്‍ഐടിയിലെ കാവിവത്കരണം; പ്രതിഷേധ മാര്‍ച്ചുമായി എസ്എഫ്ഐ.
എന്‍ഐടിയിലെ കാവിവത്കരണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എന്‍ഐടിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അനുരാഗ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ പ്രതിഷേധം...
വരുമാന സർട്ടിഫിക്കറ്റ് ഇന്നും നൽകിയില്ലെങ്കിൽ 10 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ മുടങ്ങും
തിരുവനന്തപുരം : സർക്കാർ അനുവദിച്ച സമയം ഇന്ന് തീരാനിരിക്കെ, വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുള്ളത് 10 ലക്ഷത്തോളം സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ. ഇന്നും സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ...
വാഹനാപകടം: പട്ടികയിലേക്ക് 3 പേർ കൂടി
കോഴിക്കോട് :പൊലീസും മോട്ടർ വാഹന വകുപ്പും ബോധവൽക്കരണവും ശിക്ഷാ നടപടികളും തുടരുമ്പോഴും വാഹനാപകടങ്ങൾക്കു ശമനമില്ല. റോഡിൽ പൊലിയുന്ന ജീവൻ ഓരോ ദിവസവും കൂടി വരുന്നു. കഴിഞ്ഞ 12...
ബസിലെ കൂട്ടബലാത്സംഗം : പ്രധാനപ്രതി പിടിയിൽ.
കോഴിക്കോട്: ഇരുചക്രവാഹനത്തിൽ ലിഫ്റ്റ് ചോദിച്ച മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ നിർത്തിയിട്ട ബസിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒന്നരവർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ. പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ് കുമാറി(38)നെയാണ്...
ഗാന്ധി പ്രതിമയുടെ കണ്ണട കാണാതായി.
കുന്നമംഗലത്ത് ഗാന്ധി പ്രതിമയുടെ കണ്ണട കാണാതായി. പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തായി സ്ഥാപിച്ച ഗാന്ധി പ്രതിമയിലെ വിലപിടിപ്പുള്ള കണ്ണടയാണ് മോഷണം പോയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും കയറ്റിറക്ക് തൊഴിലാളിയുമായ...
കുറ്റിപ്പാല റോഡ് നിർമാണത്തിലെ അപാകത: പ്രതിഷേധം ഉയരുന്നു.
മുക്കം:നഗരസഭയിലെ കുറ്റിപ്പാല–ചേന്ദമംഗലൂർ റോഡ് നിർമാണത്തിലെ അപാകതയ്ക്കെതിരെ പ്രതിഷേധം ശക്തം. ചേന്ദമംഗലൂർ ഭാഗത്ത് റോഡ് അരിക് കെട്ടാതെ ഉയർത്തിയതിലാണ് പ്രതിഷേധം. ആദ്യഘട്ട ടാറിങ് ആരംഭിച്ചപ്പോൾ മിനി പഞ്ചാബ് ഭാഗത്ത്...









