Author Posts
ഓണാഘോഷത്തിനിടെ അമിത അളവില്‍ മദ്യം കഴിച്ചു; കോഴിക്കോട് അവശനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍
കോഴിക്കോട്: ഓണാഘോഷത്തിനിടെ അമിത അളവില്‍ മദ്യം കഴിച്ച് അവശനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍. നാദാപുരത്താണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ പതിനേഴുകാരനാണ് മദ്യപിച്ച് അവശനായത് ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാര്‍ത്ഥികള്‍...
വീയപുരം ചുണ്ടൻ പുന്നമടയിലെ ജലരാജാക്കന്മാർ; നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വിബിസിയുടെ തുഴക്കാർ
ആലപ്പുഴ: വീയപുരം പുന്നമടയിലെ ജലരാജക്കന്മാർ. നെഹ്റു ട്രോഫ് വള്ളംകളിയിൽ ചുണ്ടൻവള്ളങ്ങളുടെ ഫൈനലിൽ വീയാപുരത്തിന് വിജയം. നാലാം ട്രാക്കിലാണ് വിബിസിയുടെ വീയപുരം ചുണ്ടൻ തുഴയെറിഞ്ഞത്. പുന്നമട ബോട്ട് ക്ലബ്ബിൻ്റെ...
ഫയലുകൾ കൈകാര്യം ചെയ്തതിൽ ക്രമക്കേട്, വടകര നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കോഴിക്കോട്: കോഴിക്കോട് വടകര നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയർ അജിത് കുമാർ, ഓവർസീയർ അനീഷ പി പി എന്നിവരെയാണ് തദ്ദേശ...
ഓണാഘോഷം അതിരുവിട്ടു, അധ്യാപകന്‍ ശകാരിച്ചു, റെയിൽ പാളത്തിലേക്ക് ഓടിക്കയറി പ്ലസ്ടു വിദ്യാർത്ഥി, രക്ഷകരായി പൊലീസ്
ജീവനൊടുക്കാൻ പോകുന്നുവെന്ന് കൂട്ടുകാരെ വിളിച്ച് പറഞ്ഞ വിദ്യാർത്ഥിയെ ടവർ ലൊക്കേഷൻ വച്ചാണ് പൊലീസ് കണ്ടെത്തിയത് കോഴിക്കോട്: സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ അതിരുവിട്ടപ്പോള്‍ അധ്യാപകന്‍ ശകാരിച്ചതിനെ തുടര്‍ന്ന്...
യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം; മണിക്കൂറുകള്‍ക്കകം കണ്ടെത്തി പൊലീസ്, പെണ്‍സുഹൃത്തുള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍
ജവഹര്‍ നഗറില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പെണ്‍ സുഹൃത്ത് ഉള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍. കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ജവഹര്‍ നഗറില്‍ യുവാവിനെ തട്ടിക്കൊണ്ട്...
കണ്ണൂരില്‍ വന്‍ സ്‌ഫോടനം; വാടക വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിയെന്ന് സൂചന, രണ്ട് മരണം
കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനം. ബോംബ് നിര്‍മാണത്തിനിടെയായിരിക്കാം പൊട്ടിത്തെറി നടന്നത് എന്നാണ് സൂചന. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്....
കുറുക്കന്‍റെ ആക്രമണത്തില്‍ ഗൃഹനാഥന് കഴുത്തിന് പരിക്കേറ്റു
കോഴിക്കോട്: പട്ടാപ്പകല്‍ കുറുക്കന്‍റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്കേറ്റു. നാദാപുരം ചിയ്യൂരിലാണ് നാടിനെ ആശങ്കയിലാഴ്ത്തിയ സംഭവമുണ്ടായത്. തയ്യില്‍ ശ്രീധര(60)നാണ് പരിക്കേറ്റത്. കഴുത്തിന് കടിയേറ്റ് സാരമായി പരിക്കേറ്റ ശ്രീധരനെ നാദാപുരം...
തനിച്ച് കഴിയുന്ന വയോധികയെ ആക്രമിച്ചത് മെയിന്‍സ്വിച്ച് ഓഫാക്കി; സ്വര്‍ണവും പണവും കവര്‍ന്നു
കോഴിക്കോട്: താമരശ്ശേരിയില്‍ തനിച്ച് കഴിയുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. കതിരോട് ഓടര്‍പൊയില്‍ വത്സലയുടെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണങ്ങളും...
അറിയിപ്പ്
മാവൂർ ഗ്രാമപഞ്ചായത്തിൻ്റെ സമീപ പഞ്ചായത്തുകളിൽ അമീബിക് മസ്‌തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മാവൂർ പഞ്ചായത്തിലെ പൊതു കുളങ്ങളിലും, സ്വകാര്യ കുളങ്ങളിലും, വെള്ളക്കെട്ട് പ്രദേശങ്ങളിലും നീന്തുന്നതും കുളിക്കുന്നതും...









