പാർശ്വഭിത്തി സംരക്ഷണം;കയർഭൂവസ്ത്രം വിരിച്ചു.

MTV News 0
Share:
MTV News Kerala

കാരശ്ശേരി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് തോടുകളുടെയും പുഴകളെയും പാർശ്വഭിത്തികൾ സംരക്ഷിക്കുന്നതിനുവണ്ടി കയർഭൂവസ്ത്രം ഉപയോഗിച്ചുകൊണ്ടുള്ള സംരക്ഷണം പഞ്ചായത്തിലെ മുഴുവൻ തോടുകളിലും പുഴകളിലും പ്രവർത്തനം ആരംഭിച്ചു.


കയർ ഭൂവസ്ത്ര വിധാനം പതിനാലാം വാർഡ് കാക്കാടിൽ കക്കാടം തോടിൽ പ്രവർത്തി ഉദ്ഘാടനം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി സ്മിത നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അദ്ധ്യക്ഷതവഹിച്ചു.

ക്ഷേമകാര്യസ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്,ജംഷിദ് ഒളകര,സുനിത രാജൻ, റൂക്യാറഹീം,സഫിയ ഓവർസിയർമാരായ എ കെ സൈത്,അഹമ്മദ് അംജത് തുടങ്ങിവർ സംബന്ധിച്ചു

Share:
MTV News Keralaകാരശ്ശേരി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് തോടുകളുടെയും പുഴകളെയും പാർശ്വഭിത്തികൾ സംരക്ഷിക്കുന്നതിനുവണ്ടി കയർഭൂവസ്ത്രം ഉപയോഗിച്ചുകൊണ്ടുള്ള സംരക്ഷണം പഞ്ചായത്തിലെ മുഴുവൻ തോടുകളിലും പുഴകളിലും പ്രവർത്തനം ആരംഭിച്ചു. കയർ ഭൂവസ്ത്ര വിധാനം പതിനാലാം വാർഡ് കാക്കാടിൽ കക്കാടം തോടിൽ പ്രവർത്തി ഉദ്ഘാടനം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി സ്മിത നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അദ്ധ്യക്ഷതവഹിച്ചു. ക്ഷേമകാര്യസ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ...പാർശ്വഭിത്തി സംരക്ഷണം;കയർഭൂവസ്ത്രം വിരിച്ചു.