ബ്രസീലിന്റെ പരിശീലനസ്ഥാനം
ആൻസിലോട്ടി ഏറ്റെടുക്കണം : എഡേഴ്സൺ

MTV News 0
Share:
MTV News Kerala

ബ്രസീലിന്റെ പരിശീലനസ്ഥാനം ആൻസിലോട്ടി ഏറ്റെടുക്കാൻ സാധ്യതഏറെയാണ് : എഡേഴ്സൺ

ഞാൻ കാസെമിറോ, വിനീഷ്യസ്, മിലിറ്റോ എന്നിവരോട് സംസാരിച്ചിരുന്നു….

ബ്രസിലിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് പെട്ടന്ന് ആക്കുന്നതിനു വേണ്ടി ഞങ്ങൾ റയൽ മാഡ്രിഡിനെ പുറത്താക്കാൻ ശ്രമിക്കും.