ബസ്സും സ്ക്കൂട്ടറും കൂടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

MTV News 0
Share:
MTV News Kerala

തിരുവമ്പാടി: ബസ്സും സ്ക്കൂട്ടറും കൂടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

തിരുവമ്പാടി ഓമശ്ശേരി റോഡിൽ ബിപി പെട്രോൾ പമ്പിനു സമീപം അമ്പലപ്പാറ ജംഗ്ഷനിലാണ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്
വൈകിട്ട് 5 മുക്കാലോടെ കൂടിയായിരുന്നു അപകടം സംഭവിച്ചത്
വൈകിട്ട് അഞ്ച് മുക്കാലോടെ കൂടി ആയിരുന്നു അപകടം സംഭവിച്ചത്.

സ്കൂട്ടർ ഓടിച്ചിരുന്ന ശബ്ന(19) ശഹാന (17) പരിക്കുകളോടെ ഓമശ്ശേരിലെയും കോഴിക്കോടിലെയും സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു