കാലിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാം പ്രവേശനം (CUCAT 2023)

MTV News 0
Share:
MTV News Kerala

കാലിക്കറ്റ് സർവ്വകലാശാല പഠനവകുപ്പുകളിലെ 2023-24 അധ്യയന വർഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാമുകളായ ബയോസയൻസ്, ഫിസിക്സ്, കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്പ്മെന്റ് സ്റ്റഡീസ് എന്നിവയുടെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

പ്രവേശനം എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും

പ്ലസ് ടു പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്

എം.എ. ഡവലപ്പ്മെന്റ് സ്റ്റഡീസ്
യോഗ്യത : പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.

എം.എസ്.സി. കെമിസ്ട്രി
യോഗ്യത : കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെടെയുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം

എം.എസ്.സി. ഫിസിക്സ്
യോഗ്യത : കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെടെയുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം

എം.എസ്.സി. ബയോസയൻസ്
യോഗ്യത :  കെമിസ്ട്രി, ഫിസിക്സ്, ബയോളജി എന്നിവ ഉൾപ്പെടെയുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം

അപേക്ഷാ ഫീസ്
ഒരു പ്രോഗ്രാമിന് – എസ്.സി./എസ്.ടി – 240 രൂപ, മറ്റുള്ളവർ – 550/- രൂപ
ഓരോ അധിക പ്രോഗ്രാമിനും 80 രൂപ അടക്കേണ്ടതാണ്.

അപേക്ഷകർ നിർബന്ധമായും അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്

പ്രവേശന പരീക്ഷാ തിയ്യതി 2023 മെയ് 18, 19

വിശദ വിവരങ്ങൾക്ക്
https://admission.uoc.ac.in/downloads/1679659502_Notifications_entrance9730.pdf

ഓണ്‍ലൈനായി അപേക്ഷിക്കാന്‍
https://admission.uoc.ac.in/admission

Entrance Sample Question Papers
https://admission.uoc.ac.in/sampleQnPaper?course=cucat

0494 2407016
0494 2407017

Share:
MTV News Keralaകാലിക്കറ്റ് സർവ്വകലാശാല പഠനവകുപ്പുകളിലെ 2023-24 അധ്യയന വർഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാമുകളായ ബയോസയൻസ്, ഫിസിക്സ്, കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്പ്മെന്റ് സ്റ്റഡീസ് എന്നിവയുടെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു പ്രവേശനം എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പ്ലസ് ടു പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ് എം.എ. ഡവലപ്പ്മെന്റ് സ്റ്റഡീസ്യോഗ്യത : പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. എം.എസ്.സി. കെമിസ്ട്രിയോഗ്യത : കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെടെയുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം എം.എസ്.സി....കാലിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാം പ്രവേശനം (CUCAT 2023)