തിരുവമ്പാടി കല്ലുരുട്ടിയിൽ കാർ അപകടത്തിൽ പെട്ടു

MTV News 0
Share:
MTV News Kerala

തിരുവമ്പാടി : ഓമശ്ശേരി തിരുവമ്പാടി റോഡിൽ സഹകരണ ബാങ്കിന്റെ  സമീപം
കാർ പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല.
ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു