കോഴിക്കോട്: സ്ത്രീ മുന്നേറ്റത്തില്‍ കേരളം മുന്‍പന്തിയിലാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള സ്റ്റേറ്റ് കണ്‍സ്ട്രഷന്‍ കോര്‍പ്പറേഷന്‍ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് ബേപ്പൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ നിര്‍മിച്ച ‘ഇടം’ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഫ്യൂച്ചര്‍ പദ്ധതിയുടെ...
  കോഴിക്കോട് : എല്ലാവർക്കും സ്വീകാര്യമായ പാഠ്യപദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാമനാട്ടുകര ജിയുപി സ്കൂളിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെയും എസ്എസ്കെ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച വർണ്ണക്കൂടാരത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി....
  എം.ടെക് സ്പോട്ട് അഡ്മിഷന്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ വിവിധ എം.ടെക് കോഴ്സുകളിലെ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 30ന് രാവിലെ പത്തിനകം കോളേജില്‍ എത്തണം. വിവരങ്ങള്‍ http://www.geckkd.ac.in ല്‍ ലഭിക്കും. ഫോണ്‍: 0495 2383220. സ്പോട്ട് അഡ്മിഷന്‍ കോഴിക്കോട്...
  കോഴിക്കോട്ന്ന്:ഇന്ന് രാവിലെ 11 മണിയോടുകൂടി കോതി പാലത്തിന് സമീപം വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്.  സ്കൂൾ വിദ്യാർഥിനി കോതി പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ നടന്നു പോകുന്നത് പന്നിയങ്കര പോലീസിന്റെ പെട്രോളിങ്ങിനിടെ കാണുകയായിരുന്നു.തുടർന്ന് പെൺകുട്ടിയെ നിരീക്ഷിച്ച പോലീസ് പെൺകുട്ടി കോതിപാലത്ത് പുഴയ്ക്ക് സമീപം നിൽക്കുന്നതായും...
കോഴിക്കോട് :കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്. മീഞ്ചന്ത ആർട്സ് കോളേജിലെ വിദ്യാർത്ഥി അഭിഷ്‌നക്കാണ് പരിക്കേറ്റത്. നരിക്കുനി സ്വദേശിനിയാണ്. ബസ് ഷെല്‍ട്ടറിന്റെ തൂണുകള്‍ ദ്രവിച്ച അവസ്ഥയിലായിരുന്നു. ഷെല്‍ട്ടറിന് മുകളിലായി പരസ്യ ഫ്ലക്സുകള്‍ സ്ഥാപിച്ചിരുന്നു. ഇത്...
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നിലനിര്‍ത്തി യുഡിഎസ്എഫ്. എല്ലാ ജനറല്‍ സീറ്റിലും യുഡിഎസ്എഫ് വിജയിച്ചു. എംഎസ്എഫിന്റെ ഷിഫാന പികെയാണ് ചെയര്‍പേഴ്‌സണ്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിയാണ് ഷിഫാന. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എംഎസ്എഫിന് ഒരു ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിക്കുന്നത്. സെഞ്ച്വറി ഭൂരിപക്ഷത്തിന്റെ...
കെ-ടെറ്റ് ജൂൺ 2025 പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15/07/2025 വരെ ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. കൂടാതെ 03/07/2025 മുതൽ 10/07/2025 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് ആയത് തിരുത്തുന്നതിനുള്ള അവസരം 15/07/2025 വരെയുള്ള തീയതിയിൽ https://ktet.kerala.gov.in...
തിരുവനന്തപുരം : അധ്യാപക യോഗ്യതാ പരീക്ഷകളായ സെറ്റും കെ-ടെറ്റും ഒരേ ദിവസം നടത്തുന്നത് ഒഴിവാക്കാൻ കൊ ടെറ്റ് പരീക്ഷാ തീയതി മാറ്റം വരുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.ഉദ്യോഗാർഥികളുടെ പരാതി പരിഗണിച്ചാണ് ഡേറ്റ് മാറ്റാൻ തീരുമാനം എടുക്കുന്നത്. പുതുക്കിയ തീയതി...
കോഴിക്കോട്: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ (നാക്) അംഗീകാര നിറവിൽ കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ്. ‘എ’ ഗ്രേഡ് അഭിമാന നേട്ടമാണ് സ്വന്തമാക്കിയത്. നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് കോളേജ് കാഴ്ചവെക്കുന്ന മികവ് പരിഗണിച്ചാണ്...
പുതിയ ഐഫോണുകള്‍ എത്തിയതോടെ ഐഒഎസ് 18 ഒഎസ് അപ്‌ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ഐഫോണ്‍ ഉപഭോക്താക്കള്‍. ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പടെ പുതിയ ഫീച്ചറുകളുമായാണ് ഐഒഎസ് 18 എത്തുന്നത്. യൂസര്‍ ഇന്റര്‍ഫേയ്‌സില്‍ പ്രകടമായ മാറ്റങ്ങളും ഉണ്ട്. ഐഫോണ്‍ 15 പ്രോ മാത്രമാണ് ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കുന്ന നിലവില്‍ ഉപയോഗത്തിലുള്ള...