ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ റദ്ദാക്കുന്നതിൽ കേരള സർക്കാർ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. നിലപാട് അറിയിച്ചില്ലെങ്കിൽ ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന ബോർഡുകൾ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലും നാളെ വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം...
1). സർക്കാരിന്റെ ആരോഗ്യ പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിനായി പരീക്ഷാകേന്ദ്രത്തിന്റെ സമീപത്തുള്ള ആരോഗ്യകേന്ദ്രം, ഫയർ ഫോഴ്സ്,പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരീക്ഷ നടക്കുന്ന വിവരം മുൻകൂട്ടി അറിയിക്കേണ്ടതാണ്.പ്രസ്തുത അധികാരികൾ നൽകുന്ന മാർഗ്ഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. 2). പരീക്ഷയ്ക്ക് മുമ്പ് പരീക്ഷാ ഹാളുകൾ, ഫർണിച്ചർ, കോളേജ് പരിസരം എന്നിവ ശുചിയാക്കുകയും...
വിദ്യാര്‍ത്ഥികള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിക്ഷേധിക്കാന്‍ പാടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ ടി.സി നല്‍കാന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ചില അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ ടി.സി നിക്ഷേധിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ടി.സി കിട്ടാത്ത വിദ്യാര്‍ത്ഥിയുടെ യുഐഡി,...
കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2014 സ്‌കീം 2017 പ്രവേശനം ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരേയും 170 രൂപ പിഴയോടെ 18 വരേയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
തിരുവനന്തപുരം | പ്ലസ് വണ്‍ പരീക്ഷയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തില്‍ പ്ലസ് ടുവിനുള്ള ഫസ്റ്റ്‌ബെല്‍ 2.0 ക്ലാസുകള്‍ നടത്തുമെന്ന് കൈറ്റ് വിക്‌റ്റേഴ്‌സ്. പ്ലസ് ടു ക്ലാസുകള്‍ പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഒരു മാസം മുമ്പ് നിര്‍ത്തിവെക്കുമെന്നും ചാനല്‍ സി ഇ ഒ. അന്‍വര്‍ സാദത്ത് അറിയിച്ചു....
ചക്കരക്കല്ല് | 2021 ഏപ്രിൽ 13-ന് പരീക്ഷ പൂർത്തിയായ കണ്ണൂർ സർവകലാശാല ഫൈനൽ ബി.എഡ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്തത് ഒട്ടേറെ വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നു. ഇതിനിടെ, പി.എസ്.സി. വഴി സോഷ്യൽ സയൻസ്, ഡൽഹി സബോർഡിനേറ്റ് സർവീസ് ആർമി സ്‌കൂൾ, കഴക്കൂട്ടം സൈനിക സ്‌കൂൾ എന്നിവടങ്ങളിലേക്ക് ആയിരക്കണക്കിന്...
ന്യൂഡൽഹി: ജൂലായിൽ നടക്കാനിരിക്കുന്ന സി.എ ഫൗണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ പരീക്ഷകൾക്കായുള്ള പരീക്ഷാകേന്ദ്രം മാറ്റാൻ അവസരമൊരുക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ). ജൂൺ 9 മുതൽ 11 വരെയാണ് പരീക്ഷാകേന്ദ്രം മാറ്റാൻ അവസരം. വിദ്യാർഥികൾക്ക് icai.org എന്ന വെബ്സൈറ്റ് വഴി കേന്ദ്രം...
കരസേനയിലെ ഷോർട്ട് സർവീസ് കമ്മിഷന് അപേക്ഷിക്കാം. പുരുഷന്മാരുടെ എസ്.എസ്.സി. (ടെക്)-57-ലേക്കും വനിതകളുടെ എസ്.എസ്.സി.ഡബ്ല്യു. (ടെക്)-28-ലേക്കും വിധവകൾക്കുള്ള എസ്.എസ്.ഡബ്ല്യു. (നോൺ ടെക്) (നോൺ യു.പി.എസ്.സി.) വിഭാഗങ്ങളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാർ, അവിവാഹിതരായ സ്ത്രീകൾ, സൈനികരുടെ വിധവകൾ എന്നിവർക്കാണ് അർഹത. വിവിധ വിഭാഗങ്ങളിലായി പുരുഷന്മാർക്ക് 175...
കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2014 സ്‌കീം 2017 പ്രവേശനം ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരേയും 170 രൂപ പിഴയോടെ 18 വരേയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.