തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർദ്ധന. പവന് 320 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിൻ്റെ ഇന്നത്തെ വില 54,920 രൂപയായി. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6865 രൂപയാണ്. കഴിഞ്ഞ ദിവസം സ്വർണവില ആയിരം...
സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി, പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 39 രൂപ കൂട്ടി. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ദില്ലിയില്‍ 1691.50 രൂപയായി വര്‍ധിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. കഴിഞ്ഞ ജൂലൈ 1 ന്...
കൊച്ചി: തുടർച്ചയായി രണ്ടാം ദിവസവും സ്വർണത്തിന് വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് സ്വർണവില 53,560 ആയി. ഗ്രാമിന് താഴ്ന്നത് പത്തു രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6695 രൂപ. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന്‍...
സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും ഉയർന്നു. 53,720 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില. 160 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 6,715 രൂപയുമാണ്. കഴിഞ്ഞ നാല് ദിവസമായി സ്വർണ്ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഓഗസ്റ്റ്...
ആമസോണിന്‍റെ ഈ വര്‍ഷത്തെ പ്രൈം ഡേ വില്‍പനമേള ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ജൂലൈ 20 ശനിയാഴ്ച അര്‍ധരാത്രി 12നാണ് സെയിലിന് തുടക്കമാവുക. ആമസോണ്‍ പ്രൈം ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് രണ്ടുദിനം നീണ്ടുനില്‍ക്കുന്ന വില്‍പനമേള. വിവിധ വിഭാഗങ്ങളിലായി വന്‍ വിലക്കിഴിവാണുണ്ടാകുക. ആകര്‍ഷകമായ ഓഫറുകള്‍ക്കൊപ്പം ആമസോണ്‍ എക്കോ...
കേരളത്തിൽ സ്വര്‍ണ വില കുറഞ്ഞു. ബുധനാഴ്ച കുറഞ്ഞത് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ്. ഇതോടെ പവന് 52,800 രൂപയും ഗ്രാമിന് 6,600 രൂപയുമാണ് കേരളത്തിൽ സ്വർണവില. രണ്ടാം തവണയാണ് ഈ ആഴ്ചയില്‍ സ്വര്‍ണ വില കുറയുന്നത്. തിങ്കളാഴ്ച പവന് 80 രൂപ...
റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനുള്ള ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറിലായി. രാജ്യമാകെ തത്ക്കാല്‍ സേവനവും നഷ്ടപ്പെട്ടു. ഇന്നു രാവിലെ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനു സാധിക്കുന്നില്ല. സാങ്കേതിക പ്രശ്‌നമെന്ന് ഔദ്യോഗിക വിശദീകരണം.ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കാത്തതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു....
ന്യൂഡൽഹി: വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. സിലിണ്ടറിന് ഏഴ് രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ നേരത്തെ 1773 രൂപയായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1780 രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്. ജൂണിൽ വാണിജ്യ സിലിണ്ടറുകൾക്ക് 83.50 രൂപ കുറച്ചിരുന്നു. ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെന്ന്...
തെക്കേ അമേരിക്കൻ രാജ്യങ്ങൾക്ക് പരസ്പര വിനിമയത്തിന് പ്രത്യേക കറൻസി നിർദേശിച്ച് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. യുഎസ് ഡോളറിന് നിലവിലുള്ള അമിത പ്രാധാന്യം കുറയ്ക്കാനായാണ് ഇത്. ബ്രസീലിയയിൽ ചൊവ്വാഴ്ച അവസാനിച്ച തെക്കേ അമേരിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഉച്ചകോടിയിലായിരുന്നു നിർദേശം. 2008ൽ...