തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽനിന്ന് 12.5 ലക്ഷത്തോളംപേർ പുറത്തേക്ക്. ഇത്രയുംപേർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല എന്നാണ് പ്രാഥമികവിവരം. പെൻഷന് അർഹമായതിനെക്കാൾ കൂടുതൽ വരുമാനമുള്ളതുകൊണ്ടാവാം ഇവർ സർട്ടിഫിക്കറ്റ് നൽകാത്തത് എന്നാണ് അനുമാനം. വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കൂടുതലുള്ളവർക്ക് ക്ഷേമപെൻഷന് അർഹതയില്ല. സർട്ടിഫിക്കറ്റ്...
അദാനി ഓഹരിതട്ടിപ്പ് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. ആറ്‌ പേരടങ്ങുന്ന കമ്മിറ്റിയെ മുൻ സുപ്രീംകോടതി ജഡ്ജി എ.എം സാപ്രെ നയിക്കും. നിക്ഷേപകരുടെ സുരക്ഷ പരിഗണിക്കുന്നതും അവയെ മുഖവിലയ്‌ക്കെടുക്കേണ്ടതും അത്യാവശ്യമാണ് എന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് സുപ്രീംകോടതി സമിതിയെ നിയോഗിച്ചത്. ഓ.പി ഭട്ട്, ജെ.പി ദേവ്ദത്ത്, നന്ദൻ നിലകെനി,...
സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് പാചകവാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയ വില 1,110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ വര്‍ധിപ്പിച്ചു. 2124 രൂപയാണ് പുതിയ വില. സമീപകാലത്ത് പാചകവാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. എണ്ണക്കമ്പനികളുടെ യോഗത്തിലാണ്...
തിരുവനന്തപുരം : സർക്കാർ അനുവദിച്ച സമയം ഇന്ന് തീരാനിരിക്കെ, വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുള്ളത് 10 ലക്ഷത്തോളം സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ. ഇന്നും സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ ഇവർ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാകും. മാർച്ച് മുതൽ പെൻഷൻ മുടങ്ങുകയും ചെയ്യും. 2019 ഡിസംബർ 31...
മലപ്പുറം നിലമ്പൂരില്‍ വന്‍ കുഴല്‍പ്പണവേട്ട. കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. സംഭവത്തില്‍ മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി അഹമ്മദ് സക്കീര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് വാഹന പരിശോധനയില്‍ 96,29,500 രൂപയുടെ...
ഇന്ത്യയില്‍ 15 കോടി ആളുകളാണ് പണമിടപാടുകള്‍ക്കായി വിവിധ യുപിഐ ആപ്പുകളെ ആശ്രയിക്കുന്നത്. അതിവേഗത്തില്‍ സുരക്ഷിതവും ലളിതവുമായി ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കഴിയും എന്നതാണ് ഈ ആപ്പുകളെ ജനപ്രിയമാക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് പണമയക്കാനുള്ള പല വിധത്തിലുള്ള യുപിഐ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ ലഭ്യമാണ്. ഗൂഗിള്‍...
ഇന്ത്യയിലെ മൂന്നില്‍ രണ്ട് ട്വിറ്റര്‍ ഓഫീസുകള്‍ക്ക് പൂട്ടിട്ട് ഇലോണ്‍ മസ്‌ക്. കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെയാണ് ഇത്തരമൊരു നടപടി. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളാണ് ഇപ്പോള്‍ പൂട്ടിയിരിക്കുന്നത്. ഇതോടെ, ബംഗളുരുവിലെ ഒരു ഓഫീസ് മാത്രമാണ് നിലവില്‍ ട്വിറ്ററിന്റേതായി ഇന്ത്യയിലുള്ളത്. ഇന്ത്യയെക്കൂടാതെ,...
ബാഴ്‌സലോണയില്‍ നടക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഇവന്റില്‍ പങ്കെടുക്കാന്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഓട്ടോമേഷന്‍ സ്റ്റാര്‍ട്ട് അപ്പായ സാപ്പിഹയറും. ബാഴ്‌സലോണയില്‍ നടക്കുന്ന 4YFN പരിപാടിയില്‍ പങ്കെടുക്കാനാണ് സാപ്പിഹയറിനെ തെരഞ്ഞെടുത്തത്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കുമെല്ലാം സഹകരണങ്ങള്‍ക്ക് തുടക്കമിടാന്‍ വഴിയൊരുക്കുന്ന വേദി കൂടിയായിരിക്കും ഈ ഇവന്റ്....
ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ ഫെയ്സ്ബുക്ക് സ്ഥാപകന്‍മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെയും കുടുംബത്തിന്റെയും സുരക്ഷാ അലവന്‍സ് വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. 4 ദശലക്ഷം യു എസ് ഡോളറായിരുന്ന അലവന്‍സ് 14 ദശലക്ഷം യു എസ് ഡോളറായി വര്‍ധിപ്പിച്ചെന്നാണ് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയില്‍നിന്നും സാമ്പത്തിക...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവുണ്ടായി. നാല് ദിവസംകൊണ്ട് 640 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വര്ണത്തിന്റ വിപണി വില 41,440 രൂപയാണ്. ഒരു ഗ്രാം...