കോഴിക്കോട് കൊടുവള്ളിയിൽ ഡിആർഐയുടെ വൻ സ്വർണ്ണ വേട്ട. സ്വർണ്ണം ഉരുക്ക് കേന്ദ്രത്തിൽ നിന്നും നാല് കോടി 11 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഏഴു കിലോ സ്വർണമാണ് പിടികൂടിയത് കേസിൽ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. വിമാനത്താവളങ്ങളിൽ നിന്നും ഒളിച്ചു കടത്തിയ സ്വർണമാണ് രഹസ്യവിവരത്തെ...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയിലെത്തിയതോടെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്.ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി രണ്ടുദിവസം...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും മാസത്തെ താഴ്ന്ന നിലയില്‍. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 36,640 ആയി.ഗ്രാം വില 15 രൂപ താഴ്ന്ന് 4580ല്‍ എത്തി. ഈ മാസം 16ന് പവന്‍ വില ഇതേ നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്നലെ വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില ഇന്ന് 38040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4900 രൂപയാണ് വില. ഇന്നലെ വലിയ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ...
ന്യൂഡല്‍ഹി| പല നഗരങ്ങളിലും ലഭ്യമല്ലെന്ന പോരായ്മയാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. 2020ല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയ ഇവി അവതരിപ്പിച്ച സമയത്ത് പൂനെയിലും ബെംഗളുരുവിലും മാത്രമാണ് വില്‍പ്പനയ്‌ക്കെത്തിയിരുന്നത്. അതിനുശേഷം പുതിയ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ചേതക്കിന്റെ സാന്നിധ്യം കമ്പനി തുടര്‍ച്ചയായി വിപുലീകരിച്ചു. നിലവില്‍ 11 സംസ്ഥാനങ്ങളില്‍ ചേതക്...
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. 425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. 2500 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിനാണ് 425 ദിവസത്തെ വാലിഡിറ്റി. ബ്രോഡ്ബാൻഡിന് പുറമെ നിരവധി ലോങ്ങ്-ടേം പ്രീ പെയ്ഡ് പ്ലാനുകളും ബിഎസ്എനലിന്റെ പക്കലുണ്ട്. അതിലൊന്ന് 300 ദിവസത്തെ പ്ലാനാണ്. 397 രൂപ വരുന്ന...
ന്യൂഡല്‍ഹി| ബാങ്ക് ലോക്കര്‍ സംബന്ധിച്ച നിയമങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ നിയമങ്ങള്‍ 2022 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. ആര്‍ബിഐയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ക്ക് ബാങ്ക് ഉത്തരവാദിത്തം നിശ്ചയിക്കുന്നതിനായി ബാങ്കുകള്‍ അവരുടെ ബോര്‍ഡ് അംഗീകരിച്ച...
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 4425 രൂപയും പവന് 35,400 രൂപയുമായി. ഓഗസ്റ്റ് തുടക്കത്തില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 36000 രൂപയായിരുന്നു. പിന്നീടുള്ള...
മുംബൈ | മെയ് മാസം മാത്രം രാജ്യത്ത് ഒന്നര കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ മാസം രാജ്യത്ത് ഭൂരിപക്ഷം സ്ഥലങ്ങളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ജൂലൈ 2020 മുതലുള്ള സാമ്പത്തിക രംഗത്തെ നേരിയ ഉണര്‍വുകള്‍ പോലും ഇല്ലാതാക്കുന്നതാണ് ഇത്. ജോലി നഷ്ടപ്പെടുന്നത് കാരണം ജനങ്ങളുടെ ചെലവഴിക്കല്‍...