ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധന വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്ന സാഹചര്യത്തില്‍, പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നത് 20 ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍. 2023 ഏപ്രിലോടെ എഥനോള്‍ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ 10 ശതമാനം എഥനോള്‍ ചേര്‍ക്കുന്നത് ആരംഭിച്ചിട്ടുണ്ട്. 2022ഓടെ പത്ത്...
ബെംഗളൂരു | വാള്‍മാര്‍ട്ട് നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഇ- വാണിജ്യ ഭീമനായ ഫ്ലിപ്കാര്‍ട്ട് 300 കോടി ഡോളര്‍ നിക്ഷേപം സമാഹരിക്കുന്നു. സോഫ്റ്റ് ബേങ്ക് ഗ്രൂപ്പ്, മറ്റ് നിരവധി പരമോന്നത സ്വത്ത് നിധി എന്നിവയില്‍ നിന്നാണ് നിക്ഷേപം സ്വീകരിക്കുന്നത്. നിക്ഷേപം 4,000 കോടി ഡോളറായി ഉയര്‍ത്തുകയാണ് ഫ്ലിപ്കാര്‍ട്ടിന്റെ ലക്ഷ്യം....
ബെംഗളൂരു | സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ളവക്ക് വമ്പന്‍ വിലക്കിഴിവുമായി ആമസോണും ഫ്ളിപ്കാര്‍ട്ടും. ആമസോണ്‍ മൊബൈല്‍ സേവിംഗ്‌സ് ഡേയ്‌സ് നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 12ന് അവസാനിക്കും. ഫ്ളിപ്കാര്‍ട്ട് സെയില്‍ ജൂണ്‍ 13നാണ് ആരംഭിക്കുക. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മറ്റും 40 ശതമാനം വിലക്കിഴിവാണ് ആമസോണ്‍ നല്‍കുന്നത്. വണ്‍പ്ലസ്, ഓപോ, വിവോ, റിയല്‍മി,...
ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും ആണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില നൂറിലേക്ക് അടക്കുകയാണ്. ഇന്നത്തെ വില 97.65 രൂപ. ഡീസൽ വില 92. 60 രൂപ....