കട്ടാങ്ങൽ | നിപ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുക, കുട്ടിയുടെ മരണത്തിൽ ജുഡീഷ്യൽ അന്യേഷണം നടത്തുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ചാത്തമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരം...
കോഴിക്കോട്: നിപ രോഗലക്ഷണമുള്ള എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. വൈറസ് ബാധിച്ച് മരിച്ച കുട്ടി‍യുടെ മാതാപിതാക്കളും നെഗറ്റീവ് ആയവരിൽ ഉൾപ്പെടുന്നു. എട്ടു പേരുടെ മൂന്നു വീതം 24 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വളരെ...
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് (Nipah virus) സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ വൈറസ് ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്താണ് നിപ വൈറസെന്നും സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും...
മാവൂർ:നിപ്പ സ്ഥിരീകരിച്ച പാഴൂരിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം കർശനമാക്കി. സമീപ പ്രദേശത്തെ കൂടുതൽ റോഡുകൾ അടച്ചു പൂട്ടി. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 8, 9, 10, 12 വാർഡുകളിലെ മൂന്ന് കിലോ മീറ്റർ ചുറ്റളവിലെ പ്രധാന റോഡുകളും പോക്കറ്റ് റോഡുകളും ചിറ്റാരിപ്പിലാക്കൽ അങ്ങാടിയും പൂർണമായി...
നിപ പ്രതിരോധത്തിനുള്ള ആക്ഷൻ പ്ലാൻ തയാറായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സമ്പർക്ക പട്ടിക തയാറാക്കി പ്രതിരോധം ശക്തമാക്കും. നിപ വൈറസ് ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിപ ബാധയേറ്റ് മരിച്ച കുട്ടിക്ക് കൊവിഡ് പോസിറ്റീവായിരുന്നില്ല. കുട്ടിക്ക്...
4 വാർഡുകളിൽ കർശന നിയന്ത്രണം. മാവൂർ | ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് 9 പാഴൂരിൽ നിപ്പ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ 4 ഓളം വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി.വാർഡ് 9 പൂർണമായും അടച്ചു.8,10,12 വാർഡുകളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിൽ.17 പേർ നിലവിൽ...
കുന്ദമംഗലത്ത്‌ വൻ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി സ്ത്രീയും പുരുഷനും പിടിയിൽ. കുന്ദമംഗലത്ത്‌ വയനാട് റോഡിൽ വെച്ച് ഇന്ന് അതി രാവിലെയാണ് കുന്ദമംഗലം SHO CI യുസുഫിന്റെയും SIയുടെയും നേതൃത്വത്തിലുള്ള സംഘം ഒരു സ്ത്രീയുടെയും പുരുഷന്റെയും കൈവശത്തുനിന്ന് കഞ്ചാവ് പിടിച്ചെടുത്തത്.കാറിൽ വെച്ചാണ് കഞ്ചാവ്...
കൊടുവള്ളി | രണ്ട് വർഷം പൂർത്തിയാക്കിയ തണൽ കൊടുവള്ളി 10000 ഡയാലിസിസ് പൂർത്തിയായിക്കി രണ്ടാം സംരംഭം ഭിന്നശേഷി ക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള Early intervention centreന്റെ പ്രവർത്തനം ആരംഭിച്ചു. സമൂഹത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ തണൽ സന്ദർശിച്ചു. വ്യാപാരികൾ, വിവിധ റസിഡൻസ് അസോസിയേഷനുകൾ, വാട്സ്ആപ്പ്...
കുന്ദമംഗലം 220 കെ വി ജിഐഎസ് സബ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു കഴിഞ്ഞ അഞ്ചു വര്‍ഷം ലോഡ് ഷെഡിംഗും പവര്‍ കട്ടിംഗുമില്ലാതെ വൈദ്യുതി വിതരണ രംഗം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകാന്‍ സര്‍ക്കാറിന് കഴിഞ്ഞതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കുന്ദമംഗലത്ത്...
കോഴിക്കോട്: രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിന നിറവിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. താമരശ്ശേരിയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സത്താർ പുറായിൽ പതാക ഉയർത്തി. മധുര പലഹാരം വിതരണം ചെയ്തു. സിദ്ദീഖ്...