മാവൂർ | കലാകായിക പ്രവർത്തനങ്ങനങ്ങളോടപ്പം ചാരിറ്റിക്കും മുൻതൂക്കം നൽകി രൂപീകരിച്ച പാറമ്മൽ കെ.എം.ജി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ പ്രഖ്യാപനവും ഓഫീസ് ഉൽഘാടനവും മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു.പാറമ്മൽ ക്ലബ്ബ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ഷമീം മണ്ണിൽതൊടി അദ്ധ്യക്ഷത...
മാവൂർ: രണ്ടായിരത്തി ഇരുപത് ഇരുപത്തൊന്ന് വർഷത്തെ വിശിഷ്ട സേവനത്തിനുള്ളമുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് മാവൂർ സ്വദേശിയും അർഹനായി. മാവൂർ അടുവാഡ് സ്വദേശിയായ എം.ഷാജിയാണ് ഇത്തവണത്തെ പോലീസ് മെഡലിന് അർഹനായത്. ഡെപ്യൂട്ടേഷനിൽ കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായാണ്ഇദ്ദേഹം നിലവിൽ സേവനം ചെയ്യുന്നത്.
മാവൂർ: ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷനും കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ മാവൂർ ക്രസന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളെ കെ.എ.ടി.എഫ്...
ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹർജി നൽകി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇത് സംബന്ധിച്ച് അപേക്ഷ സമർപ്പിച്ചു. പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കലാപത്തിന് ആഹ്വാനം ചെയ്തു...
കോഴിക്കോട്: പുതിയ സൈക്കിൾ സ്വന്തമാക്കിയതിന്‍റെ സന്തോഷത്തിൽ ആദ്യ യാത്ര നടത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട്  ചേവരമ്പലം ഹൗസിങ് ബോർഡ് ഫ്ളാറ്റിൽ താമസിക്കുന്ന വിനോദ് കുമാറിന്‍റെയും സരിതയുടെയും ഏക മകൾ വൃന്ദ വിനോദ് ആണ് മരിച്ചത്.  പുതിയ സൈക്കിൾ കൂട്ടുകാരെ കാണിക്കാനായുള്ള സന്തോഷത്തിൽ...
കോഴിക്കോട്:കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ (OMAK) നേതൃത്വത്തിൽ ഈ വർഷം പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ കുടുംബത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ ആദരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള...
തിരുവനന്തപുരം | ആവശ്യമായ വാക്‌സിനുകള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് ഇന്ന് വാക്‌സിനേഷന്‍ പൂര്‍ണമായും മുടങ്ങാന്‍ സാധ്യത. മൂന്ന് മേഖലാ സംഭരണ കേന്ദ്രങ്ങളിലും വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നിരിക്കുകയാണ്. കേന്ദ്രത്തിന്റെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ ഇന്ന് വാക്‌സിനേഷനുണ്ടാകില്ലെന്നാണ് വിവരം. സംസ്ഥാനത്തെ പ്രധാന സംഭരണ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്...
ജില്ലയില്‍ 27/07/2021 ചൊവ്വാഴ്ച 2397 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി. അറിയിച്ചു. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2354 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും 8 ആരോഗ്യ...
രാവിലെ 8.30 മുതൽ അഞ്ച് വരെ: പുതുപ്പാടി സെക്‌ഷൻ പരിധിയിൽ എലോക്കര, ഈങ്ങാപ്പുഴ ടൗൺ ഉൾപ്പെടെ പരിസരപ്രദേശങ്ങൾ, പുതുപ്പാടി പഞ്ചായത്ത് ഓഫീസ് പരിസരം. എട്ടുമുതൽ ആറുവരെ:കട്ടാങ്ങൽ സെക്‌ഷൻ പരിധിയിൽ ഈസ്റ്റ് മലയമ്മ, തത്തമ്മ പറമ്പ്, കാഞ്ഞിരത്തിങ്ങൽ, മുട്ടയം. ഏഴുമുതൽ അഞ്ച്‌വരെ:നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ മനാട്,...
കോഴിക്കോട് ജില്ലയിൽ കണ്ടയിന്മെന്റ് സോൺ നിലവിൽ വന്ന പഞ്ചായത്ത് /മുനിസിപ്പാലിറ്റിയിലെ വാർഡുകൾ കോഴിക്കോട് കോർപ്പറേഷൻ 14, 29,49,73 അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 14 ലെ ബീച്ച് ഏരിയ ആവിക്കര ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് 16 തിക്കോടി ഗ്രാമപഞ്ചായത്ത് 13 ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 1 ഫറോക്ക്...