താമരശ്ശേരി | ലോക് ഡൗൻ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകൾ താമരശ്ശേരി പോലീസ് പിടികൂടി.പിടികൂടിയ ഏതാനും ബൈക്കുകൾ പോലീസുകാർ ഓടിച്ചും, മറ്റുള്ളവ ലോറിയിൽ കയറ്റിയുമാണ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. പോലിസ് എത്തിയതറിഞ്ഞ് സ്ഥലം വിട്ടവരുടെ...
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് നിയന്ത്രണ വിധേയയമാക്കുന്നതിൻ്റെ ഭാഗമായി തിങ്കളാഴ്ച്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്തിൽ ചേർന്ന പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ് സംയുക്ത യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ...
കോഴിക്കോട് | മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന പാരമ്പര്യമുള്ള എം.ടി.വി ന്യൂസിന്റെ വെബ്സൈറ്റ് പ്രകാശനം തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ നിർവഹിക്കുന്നു. എം.ടി.വി ചീഫ് എഡിറ്റർ റമീൽ റഹ്മാൻ, ദി ഏഷ്യൻഗ്രാഫ് ന്യൂസ് എഡിറ്റർ ഷമീർ പാഴൂർ എന്നിവർ സമീപം.
ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ജില്ലയിലെ പൈതൃക സാംസ്‌കാരിക കേന്ദ്രങ്ങളായ തളിയിലും കുറ്റിച്ചിറയിലും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പു മന്ത്രിഅഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി. നിര്‍മ്മാണപ്രവൃത്തികള്‍ സംബന്ധിച്ച് വിശദീകരണം നല്‍കി. സാമൂതിരി കാലഘട്ടത്തിന്റെ ചരിത്രം പേറുന്ന തളിക്ഷേത്രക്കുളവും ചുറ്റുമതിലും...
കോഴിക്കോട്‌ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്‌ പ്രകാരം:- കോവിഡ് 19 ന്റെ രണ്ടാം ഘട്ട വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ ലോക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ 4 കാറ്റഗറിയായി തിരിച്ച് നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്നതാണ്. ഒരോ ആഴ്ചയിലെയും ടെസ്റ്റ്...
തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം സജീവമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ അടുത്ത 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളും...
തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407, പത്തനംതിട്ട 223, വയനാട് 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കൊടുവള്ളി-പൊതു റോഡുകളിലും മറ്റും മരങ്ങൾ വെച്ചുപിടിപ്പിക്കുകയുംനാണയ- കറൻസി _ പഴയ പത്ര-മാസിക ശേഖരണത്തിൽ തൽപരനുമായ ആരാമ്പ്രം മാളിയേക്കൽ ടി എം ഇസ്മായിലിനെ വാട്ട്സാപ്പ് കൂട്ടായ്മ ആദരിച്ചു. ചക്കാലക്കൽ അങ്ങാടി 120 ഓളം പൂച്ചെട്ടികളാൽ അലങ്കരിക്കുകയും പരിപാലന ചുമതലക്ക് നേതൃത്വം നൽകുകയും ചെയ്ത വോയ്സ് ഓഫ്...
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​നു ക​​​രു​​​ത്തേ​​​കി ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. വ​​​ട​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ന്യൂ​​​ന​​​മ​​​ർ​​​ദം ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി പ്രാ​​​പി​​​ക്കും. എ​​​ന്നാ​​​ൽ, ഇ​​​ത് ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി മാ​​​റാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നും, ന്യൂ​​​ന​​​മ​​​ർ​​​ദ​​​ത്തി​​​ന്‍റെ സ്വാ​​​ധീ​​​ന​​​ത്താ​​​ൽ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ...
തിരുവമ്പാടി: കോവിഡ് മഹാമാരി കാലത്ത് പെട്രോളിന്റെയും,ഡീസലിന്റെയും വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ്തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടാക്‌സ് പേ ബാക്ക് സമരം നടത്തി. സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പമ്പുകളില്‍ ഇന്ധനം നിറക്കാന്‍ വരുന്നവര്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതിയെക്കുറിച്ച് ബോധ്യപ്പെടുത്തകയും...