കോഴിക്കോട്: ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെ വടക്കൻ കേരളത്തിൽ ഇന്ന് മഴ ഭീഷണി. ഇത് പ്രകാരം ഇന്ന് വടക്കൻ കേരളത്തിലെ 4 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...
കോഴിക്കോട് വടകരയിൽ കാറിൽ അബോധാവസ്ഥയിലായ യുവാവിന് രക്ഷകരായി പൊലീസും നാട്ടുകാരും. വടകര തിരുവള്ളൂർ റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കാർ ഡോറിന്‍റെ ചില്ല് തകർത്താണ് യുവാവിനെ പുറത്തിറക്കി ആശുപത്രിയിൽ എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് വടകര മടപ്പള്ളി സ്വദേശി സതീഷിനെ അബോധാവസ്ഥയിൽ കാറിനുള്ളിൽ...
കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 29ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. ഓപറേഷന്‍ മാനേജര്‍, ഡെസ്‌ക്‌ടോപ്പ് സപ്പോര്‍ട്ട് എഞ്ചിനീയര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, സബ്ജക്ട് മാറ്റര്‍ എക്സ്പേര്‍ട്ട്, ക്വാളിറ്റി ഓഡിറ്റര്‍, ടീം...
കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂരിൽ ജല സംഭരണി തകർന്ന് തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി അറുമുഖൻ ആണ് മരിച്ചത്. പ്രദേശവാസിയായ മീന രാജന്റെ വീട്ടിലെ പഴയ ജല സംഭരണി പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്ലാബ് തകർന്ന് അറുമുഖന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കോൺഗ്രീറ്റ് സ്ലാബിനും മതിലിനും...
കോഴിക്കോട്: ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പുതുപ്പാടി സ്വദേശി ബാബു(47)വിനെയാണ് കോടതി ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലിയാണ് ഇയാളെ 20 വര്‍ഷത്തെ കഠിന തടവിന് വിധിച്ചത്. 2024ല്‍ ആണ് കേസിനാസ്പദമായ...
കോഴിക്കോട്: കുറ്റ്യാടിയില്‍ ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കക്കട്ടില്‍ മണിയൂര്‍ സ്വദേശികളായ ഹിരണ്‍-ചാരുഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന കുഞ്ഞിന് ഇന്നലെ രാത്രി വീട്ടില്‍ വച്ച് മരുന്ന് നല്‍കിയിരുന്നു. പിന്നാലെ ശ്വാസ തടസ്സം നേരിടുകയും ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു....
കോഴിക്കോട്: കരൾ മാറ്റ ശസ്ത്രക്രിയക്ക് ആവശ്യമായ 25 യൂണിറ്റ് രക്തം നൽകി ഡിവെെഎഫ്ഐ. പാനൂർ ബ്ലോക്കിൽ ഉൾപ്പെട്ട ഡിവെെഎഫ്ഐ കവിയൂർ ഈസ്റ്റ് യൂണിറ്റ് ആണ് 25 യൂണിറ്റ് A+ve രക്തം കോഴിക്കോട് മെെത്ര ഹോസ്പിറ്റലിൽ എത്തിച്ചു നൽകിയത്. കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനാകുന്ന പഴയങ്ങാടി...
കോഴിക്കോട്: പെണ്‍കുട്ടികള്‍ പുറത്തുപോയ തക്കത്തിന് ഹോസ്റ്റല്‍ ഉടമ സ്ഥാപനം പൂട്ടി കടന്നുകളഞ്ഞതായി പരാതി. കോഴിക്കോട് ചാലപ്പുറത്താണ് ഒരുകൂട്ടം പെണ്‍കുട്ടികളെ പെരുവഴയിലാക്കിയ സംഭവം നടന്നത്. രാവിലെ തങ്ങള്‍ ജോലി സ്ഥലത്തേക്കും കോളേജുകളിലേക്കും പോയ സമയത്ത് വീട്ടുടമ സ്ഥാപനം പൂട്ടിപ്പോവുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. വീടിന്റെ ഉടമസ്ഥനില്‍ നിന്നും...
ന്യൂഡൽഹി, 2025 സെപ്റ്റംബർ 25: 64 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം, കേരളം ആദ്യമായി സുബ്രതോ മുഖർജി ഇന്റർനാഷണൽ ഫുട്‌ബോൾ ടൂർണമെന്റ് ചാംപ്യൻസായി. കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കൻഡറി സ്‌കൂൾ മത്സരിച്ച ടൂർണമെന്റിൽ ഗോകുലം കേരള എഫ്സിയാണ് ടീമിന് പരിശീലനവും സ്പോൺസർഷിപ്പും...
കോഴിക്കോട്: കടം വാങ്ങിയ 2000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് മാവൂര്‍ സ്വദേശി സല്‍മാന്‍ ഫാരിസിന് കുത്തേറ്റത്. സംഭവത്തില്‍ യുവാവിന്റെ സുഹൃത്തുക്കളായ സവാദ്, അനസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ തമ്മില്‍ 2000...









