പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയുള്ള അജ്ഞാതന്റെ ആക്രമണം നടന്ന ട്രെയിനില്‍ നിന്ന് ഭയചകിതരായി എടുത്ത് ചാടിയവരുടെ മൃതദേഹങ്ങളാണ് കോരപ്പുഴ പാളത്തില്‍ നിന്ന് ലഭിച്ചതെന്ന് സ്ഥിരീകരണം. എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് ലഭിച്ചത് കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്‌മത്തിന്റേയും സഹോദരിയുടെ മകള്‍ രണ്ട് വയസുകാരി...
കോഴിക്കോട്:കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാര്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ കാണാതായ സ്ത്രീയും കുഞ്ഞും മരിച്ചു. 48 കാരിയായ റഹ്മത്തും ഇവരുടെ സഹോദരിയുടെ മകളായ രണ്ട് വയസുകാരി സഹറയുമാണ് മരിച്ചത്. സഹോദരി ടീച്ചർ ട്രെയിനിംഗ് കോഴ്സിന് ചേർന്നതിനാൽ അവരുടെ മകളെ നാട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു...
കോഴിക്കോടിനു സമീപം എലത്തൂരിൽ യാത്രക്കാരൻ ട്രെയിനിനുള്ളിൽ തീയിട്ടു. ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിലാണ് യാത്രക്കാരൻ തീയിട്ടത്. ഡി1 കംപാർട്മെന്റിലാണ് തീയിട്ടതെന്നാണ് വിവരം. എതാനും യാത്രക്കാർക്ക് പൊള്ളലേറ്റു. ഇതിൽ നാലു പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി സൂചനയുണ്ട്.  തീ പടർന്നെങ്കിലും ഉടൻ തന്നെ അണയ്ക്കാനായത് വൻ...
ഒളവണ്ണ:2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. പി ശാരുതി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൻ മിനി പി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ രാധാകൃഷ്ണൻ,ഷൈനി കെ, ബിന്ദു ഗംഗദരൻ,...
നോളജ് സിറ്റി: റമളാൻ പതിനേഴാം രാവിൽ മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് മസ്ജിദിൽ നടക്കുന്ന പതിനായിരങ്ങൾ പങ്കെടുക്കുന്ന ‘ബദ്ർ ആത്മീയ സമ്മേളനവും, ഖിസാനതുൽ ആസാർ സമർപ്പണവും’ പരിപാടികളുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ വെച്ച് നടന്ന...
സ്വാതന്ത്ര്യ സമര സേനാനിയും ധീര രക്ത സാക്ഷിയുമായവാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഫൈസൽ ഹുസൈൻ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പ്രകാശനം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പ്രകാശനം ചെയ്തു.വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബമായ ചക്കിപറമ്പൻ ഫാമിലി അസോസിയേഷൻ ആണ്...
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്കാര വിവാദത്തിൽ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേർക്കെതിരെയാണ് കോഴിക്കോട് നടക്കാവ് കേസ് എടുത്തിരിക്കുന്നത്. മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസ് എടുത്തത്....
ഫറോക്ക്: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധദിനം ആചരിച്ചു. ഫറോക്ക് ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ ധർണ്ണ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കോഴിക്കോട് ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ സുനിൽ കക്കുഴി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ...
കാലിക്കറ്റ് സർവ്വകലാശാല പഠനവകുപ്പുകളിലെ 2023-24 അധ്യയന വർഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാമുകളായ ബയോസയൻസ്, ഫിസിക്സ്, കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്പ്മെന്റ് സ്റ്റഡീസ് എന്നിവയുടെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു പ്രവേശനം എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പ്ലസ് ടു പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്...
കോഴിക്കോട്:അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തോടെ മെസ്സി മയമാണ് എങ്ങും. കുഞ്ഞു ആരാധകര്‍ മുതൽ കാരണവന്മാര്‍ വരെ ആ ആഘോഷം ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പാനമയ്ക്കെതിരെ നടന്ന സന്നാഹ മത്സരത്തിൽ മെസിയുടെ ഗോളോടെ അര്‍ജന്റീന വിജയം കുറിച്ചത് ആരാധകര്‍ക്ക് ആവേശം ഇരട്ടിയാക്കി. ഖത്തര്‍ ലോകകപ്പ് വിജയത്തിന്...