കോഴിക്കോട് ജില്ലയിൽ ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ, കൃത്രിമ കാലുകൾ, വീൽ ചെയർ, മുച്ചക്ര സൈക്കിൾ , ശ്രവണ സഹായി, കലിപ്പെർ , ബ്ലൈന്റ് സ്റ്റിക് ,18 വയസ്സുവരെയുള്ളവർക്കുള്ള എം.ആർ. കിറ്റ്, ക്രെച്ചസ് എന്നിവ ലഭ്യമാക്കുന്നതിന് അർഹരെ തെരഞ്ഞെടുക്കുന്നതിനുള്ള  നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.. നാഷണൽ...
കോഴിക്കോട്:ആംബുലൻസ് വർക്കേഴ്‌സ് യൂണിയൻ എസ് ടി യു  കോഴിക്കോട് മേഖല കമ്മറ്റിയും മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലവും സംയുക്തമായി നടത്തിയ ബി എൽ എസ്സ്, ട്രെയിനിങ് ക്ലാസ്സും ആംബുലൻസ് ഡ്രൈവർമാർക്കുള്ള ആദരവും  മലബാർ ഹോസ്പിറ്റലിലെ കോൺഫറൻസ് ഹാളിൽ വെച്ചു നടന്നു.മുഖ്യ രക്ഷാധികാരി സഹീർ പള്ളിത്താഴം സ്വാഗതം...
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ അറ്റൻഡറെ സസ്പെൻ്റ് ചെയ്തു. മെഡിക്കൽ കോളേജിലെ ഗ്രേഡ് 1 അറ്റൻഡർ ആയ വടകര സ്വദേശി ശശീന്ദ്രനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കോഴിക്കോട് മെഡിക്കൽ കോളേജിൽ...
കൊടുവള്ളി : ചുട്ടുപൊള്ളുന്ന വേനലിൽ നട്ടുച്ച സമയത്ത് ജുമുഅ നിസ്കാരം  കഴിഞ്ഞിറങ്ങുന്നവർക്കും അല്ലാത്തവർക്കും മധുര പാനീയ വിതരണത്തിലൂടെ  വലിയ ആശ്വാസം പകർന്ന് കൊടുവള്ളി സോണിലെ മുഴുവൻ എസ്, വൈ, എസ് യൂണിറ്റുകളും മാതൃകയായി.സോൺ യൂത്ത് പാർലമെന്റിന്റെ ഭാഗമായി “ബിത്തീഖ് ” എന്ന പേരിലാണ്  പാനീയ...
മാവൂർ:നിയമപരമായി ഭാര്യ നിലവിലിരിക്കെ മറ്റു മൂന്നോളം സ്ത്രീകളെ വിവാഹം കഴിക്കുകയും ആദ്യ ഭാര്യയെ ഉപദ്രവിക്കുകയും ചെയ്ത് കേസിലകപ്പെട്ടതിനെ തുടർന്ന് ഒളിവിലായിരുന്നയാൾ പിടിയിലായി. വിഴിഞ്ഞം സ്വദേശിയായ ബിനു സക്കറിയ (47)യെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2013 ൽ മാവൂർ അടുവാട് താമസിച്ചിരുന്ന ആദ്യ ഭാര്യയുടെ...
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന മലബാർ റിവർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് 2022 ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച ക്യാമറാമാൻ പുരസ്കാരം നേടിയ സിടിവി ക്യാമറമാൻ റഫീഖ് തോട്ടുമുക്കത്തിനെ വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് ആദരിച്ചു. യൂനിറ്റ് പ്രസിഡൻ്റ് അലി അക്ബർ...
മാവൂർ കോഴിക്കോട് റോഡിൽ കൽപള്ളിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരു യുവാവ് മരിച്ചു മാവൂർ അടുവാട് കറുത്തേടത്ത് കുഴി അർജുൻ സുധീർ ആണ് മരിച്ചത്.ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത് കോഴിക്കോട് നിന്നും മാവൂരിലേക്ക് വരികയായിരുന്ന കാശിനാഥ് ബസ് ആണ് അപകടത്തിൽപ്പെട്ടത് കൽപ്പള്ളി പാലത്തിന്...
മുക്കം: അവിസ്മരണീയം രാഗംഫെസ്റ്റിന്റെ ആദ്യരാവ്. ബോളിവുഡ് ഗായിക നീതി മോഹന്റെ പാട്ടുകൾ ആസ്വാദക മനസ്സിലേക്ക് പെയ്തിറങ്ങി. സഹോദരിമാരും പ്രശസ്ത നർത്തകിമാരുമായ ശക്തി മോഹന്റെയും മുക്തി മോഹന്റെയും നൃത്തച്ചുവടുകൾ വിദ്യാർഥികളെ ആവേശത്തിലാക്കി. എൻ.ഐ.ടി.യിലെ രാഗത്തിന് പ്രൗഢഗംഭീരമായ തുടക്കം. ശാസ്ത്രീയസംഗീതത്തിനൊപ്പം പാശ്ചാത്യ സംഗീതോപകരണങ്ങൾകൂടി ചേർത്ത് നടത്തിയ ‘സ്വരരാഗം’...
മാവൂർ: മാവൂർ ആസ്ഥാനമായി ആരംഭിക്കുന്ന ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേണലിസത്തിന് കേന്ദ്ര നൈപുണ്യ സംരഭകത്വ വികസന മന്ത്രാലയത്തിന് കീഴിൽ വരുന്ന നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ട്രെയിനിങ് സെന്ററായി അനുമതി ലഭിച്ചു.തൃച്ചിയിലെ എൻ.സി.ഡി.സിയുടെ ട്രെയിനിങ് പാർട്ണറായ ജെറ്റ് സ്കിൽസ് എന്ന വിദ്യാഭ്യാസ...
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് 20 കാരിക്ക് ദാരുണാന്ത്യം. ലാബ് ടെക്നീഷ്യയായ അരിക്കോട് കീഴുപറമ്പ് ചീടി കുഴി ത്രീഷ്മയാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിന് പരിക്കേറ്റു പരുക്കേറ്റയുടനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും, ത്തുടർന്ന് KMCT മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും...