താമരശ്ശേരി : കേരളത്തിലെ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി 200 ഓളം ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. താമരശ്ശേരിയിൽ വച്ച് നടന്ന ചടങ്ങ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹബീബി ഉദ്ഘാടനം...
കുന്ദമംഗലം മണ്ഡലത്തിലെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, മണ്ഡലം പരിധിയില്‍ താമസിക്കുന്നവരില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ  ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും 2024 ജൂണ്‍ 06 വ്യാഴം ഉച്ചക്ക് 2-30ന് മര്‍കസ് മെയിന്‍...
കോഴിക്കോട്‌: ചലച്ചിത്ര- സാംസ്കാരിക പ്രവർത്തകൻ  ചെലവൂർ വേണു(80) അന്തരിച്ചു. രണ്ടുമാസത്തിലേറെയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ  ലോക ക്ലാസിക്‌ സിനിമകളെ  മലയാളത്തിന്‌ പരിചയപ്പെടുത്തിയ വേണു ആറ്‌ പതിറ്റാണ്ട്‌  സിനിമാനിരൂപണ രംഗത്തും സമാന്തര ചലച്ചിത്ര പ്രചാരണത്തിലും സജീവമായിരുന്നു. മാർച്ച്‌ ഒന്നിനാണ്‌ എൺപതാം പിറന്നാൾ...
കോഴിക്കോട്: കോഴിക്കോട്ട് ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഓട്ടോ ഡ്രൈവർ മരിച്ചു. മാവൂർ പാറമ്മൽ പാലശ്ശേരി അബ്ദുല്ലത്തീഫ് (50) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് മാവൂർ സൗത്ത് അരയന്‍ങ്കോട് വെച്ച് ഓട്ടോ അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ ഇറക്കിയ...
കോഴിക്കോട് :എസ്ഐയുടെ പേഴ്സ് മോഷ്ടിച്ച കള്ളൻ അറസ്റ്റിൽ.ഒളവണ്ണ കൊപ്ര കള്ളി കളത്തിൽ മുഹമ്മദ് ഫൈസൽആണ് പിടിയിലായത്.രാമനാട്ടുകര എയർപോർട്ട് റോഡിൽ നിർത്തിയിട്ടിരുന്ന ക്രൈംബ്രാഞ്ച് എസ് ഐ പി വിനോദ് കുമാറിന്റെ സ്കൂട്ടറിൽ നിന്നാണ് പട്ടാപകൽ പണവും രേഖകളും അടങ്ങിയ പേഴ്സ് മോഷ്ടിച്ചത്. മോഷണം നടന്ന വിവരം...
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.
കോഴിക്കോട്: ഇന്റര്‍നാഷണല്‍ കൈറ്റ് സംസ്ഥാന ഫെഡറേഷന്‍ എക്‌സിക്യൂട്ടീവംഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് വണ്‍ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റനും, ഫൗണ്ടറുമായ അബ്ദുള്ള മാളിയേക്കലിനെ തിരഞ്ഞടുത്തതായി ഇന്റര്‍ നാഷണല്‍ പ്രസിഡണ്ട് സുലൈക്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. 193 രാജ്യങ്ങളില്‍ കൈറ്റിന്റെ (പട്ടം പറത്തല്‍) പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും, ഏകോപിപ്പിക്കുകയും അന്താരാഷ്ട്ര മത്സരങ്ങള്‍...
കൊടുവള്ളി :കൊടുവള്ളി ബി ആർ സി യിലെ റിസോഴ്സ് പേഴ്സനും കൊടുവള്ളി ജി എൽ പി സ്കൂളിലെ അധ്യാപികയുമായ ഷബീല (33) ആണ് മരിച്ചത്.. ഈ അവധിക്കാല അധ്യാപക പരിശീലനത്തിൽ രണ്ടാം ക്ലാസിലെ റിസോഴ്സ് പേഴ്സണായിരുന്നു. വീട്ടിൽ വെച്ച് ഇന്നു രാവിലെ കുഴഞ്ഞു വീണതിനെ...
കോഴിക്കോട് | നാദാപുരത്ത് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു. കുട്ടിക്ക് ഇന്‍സുലിന്‍ലഭിക്കുന്നതില്‍ എന്തെങ്കിലും പോരായ്മ വന്നിട്ടുണ്ടോ എന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കുന്നു. എരത്ത് മുഹമ്മദ് അലിയുടെ മകള്‍ ഹിബ സുല്‍ത്താനയാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍...
കോഴിക്കോട്: എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന മെഗാ ജോബ് ഫെയറില്‍ 610  ഉദ്യോഗാര്‍ത്ഥികളെ  തെരഞ്ഞെടുത്തു. ഇന്‍ഫോസിസ്. എച്ച്ഡിഎഫ്‌സി ലൈഫ്, ഇസാഫ് ബാങ്ക്, ടിവിഎസ് ഗ്രൂപ്പ്, ഫ്യൂച്ചര്‍ ലാബ്, മുത്തൂറ്റ് ഫിന്‍ കോര്‍പ്പ്, യുറേക്ക ഫോബ്‌സ്, ക്ലൗഡ് സൊലൂഷന്‍സ്, അപ്പോളോ പവര്‍ സിസ്റ്റം,...