പിടിയിലായത്, താമരശ്ശേരി, പുതുപ്പാടി, എളേറ്റിൽ, ചേളന്നൂർ സ്വദേശി കൾ മണാശ്ശേരിയിൽ വന്‍ മയക്കുമരുന്ന് വേട്ട. 616.5 ഗ്രാം എംഡിഎംഎ യുമായി അഞ്ചുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന താമരശ്ശേരി, പുതുപ്പാടി സ്വദേശികളാണ് എക്‌സൈസിന്റെ പിടിയിലായത്. കോഴിക്കോട്...
കോഴിക്കോട് : ആഡംബര ഹോട്ടലുകളിൽ റൂം എടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് പേരെ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നിന്നും പിടിയിൽ .കണ്ണൂർ സ്വദേശി പൂഴാതി മർഹബ മൻസിൽ തങ്ങൾ എന്നറിയപ്പെടുന്ന പി.എം അബ്ദുൾ നൂർ (45) തിരുവമ്പാടി സ്വദേശി പുലൂരാംപാറ...
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി. ‘ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ മാത്രമാണ് ഇപ്പോൾ കോവിഡ് സർട്ടിഫിക്കറ്റിലുള്ളത്. നേരത്തെ ഈ അടിക്കുറിപ്പിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും സർട്ടിഫിക്കറ്റിലുണ്ടായിരുന്നു. കോവിൻ വെബ്സൈറ്റിൽ...
കൊടുവള്ളി :  ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നാളെ കൊടുവള്ളിയില്‍ നടക്കും കൊടുവള്ളി കെ എം ഒ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് ...
കോഴിക്കോട് : വെള്ളയിൽ പണിക്കർ റോഡിനടുത്ത് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. പണിക്കർ റോഡ് സ്വദേശി ശ്രീകാന്ത് 47 ആണ് കൊല്ലപെട്ടത്. ഇന്ന് പുലർച്ചെ 5.45 ഓടെയായിരുന്നു സംഭവം. അക്രമികൾ ഓടിപ്പോവുന്നത് ഒരാൾ കണ്ടെങ്കിലും വ്യക്തമായില്ല.ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടംഗസംഘമാണ് കൊലപാതകം നടത്തിയത് എന്നാണ് ദൃക്സാക്ഷികൾ...
വടകര : വടകരയിലെ ജനതതനിക്കൊപ്പമണെന്നും   വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും വോട്ട് ചെയ്ത ശേഷംകെ കെ ശൈലജ ടീച്ചർ പറഞ്ഞു. ലോകസഭ മണ്ഡലം സ്ഥാനാർഥിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ വോട്ട് രേഖപ്പെടുത്തി. മട്ടന്നൂർ പഴശി വെസ്റ്റ് യുപി സ്‌കൂളിൽ ഭർത്താവ്...
താമരശ്ശേരി: രാജ്യം ഉറ്റുനോക്കുന്ന വോട്ടെടുപ്പ് ആരംഭിച്ചു, ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കാന്തപുരം 168-ആം നമ്പർ ബൂത്തിൽ ആദ്യം വോട്ട് ചെയ്തു.ഈ തെരഞ്ഞെടുപ്പ് നിർണായകമായതാണെന്നും എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഡോ.ഹകീം അസ്ഹരി യും...
നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എം എം എബ്രഹാം (68) ആണ് മരണപ്പെട്ടത്.രാവിലെ 6 മണിയോടെയായിരുന്നു അപകം.ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തടി കയറ്റി ചുരഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ “കുറുന്തൊടി ” ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.മൃതദേഹം കോഴിക്കോട്...
മാവൂർ:40 കുപ്പി വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ.കായലം സ്വദേശിയായചെങ്ങോത്ത് ശശിധരൻ (56) നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിൻ്റെ മുറ്റത്ത് വെച്ചാണ് വിദേശമദ്യം കണ്ടെടുത്തത്.മാവൂർ പോലീസ് ഇൻസ്പെക്ടർ ടി ദാമോദരൻ, എസ് ഐ...
കോഴിക്കോട്: അന്യരെ സ്നേഹിക്കാനുള്ള മനസ് നമുക്കുണ്ടാകണമെന്ന് നോവലിസ്റ്റ് പി. ആർനാഥൻ.ഒരു വ്യക്തിയുടെ കയ്യിൽ എന്തുണ്ട് എന്ന് നോക്കിയല്ല, അയാൾ മറ്റുള്ളവർക്ക് എന്തു ചെയ്യുന്നു എന്ന് നോക്കിയാണ് ആദരിക്കപ്പെടുന്നതെന്നും പി. ആർ നാഥൻ പറഞ്ഞു.സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ്...