സിപിഐഎം നേതാവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് നിലവിലെ നിഗമനം എന്ന് കോഴിക്കോട് റൂറൽ എസ് പി അരവിന്ദ് സുകുമാർ. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തും.കൃത്യത്തിൽ മറ്റാർക്കും പങ്കില്ല. അഭിലാഷ് മാത്രമേ ഉള്ളൂ എന്നാണ് നിഗമനം. അഭിലാഷ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ...
കോഴിക്കോട് : ജില്ലയിലെ മുതിർന്ന അങ്കണവാടി പ്രവർത്തകരെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ആദരിക്കുന്നു.മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം -ബോചെഅവാർഡ്ദാനത്തോടനുബന്ധിച്ചാണ് ചടങ്ങ്. താൽപ്പര്യമുള്ളവർ മാർച്ച് 10ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9747964450, 9495614255. മാർച്ചിൽ കോഴിക്കോട്ടാണ് അവാർഡ് ദാനം.
കോഴിക്കോട്: സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. പുളിയോറ വയല്‍ സത്യന്‍ ആണ് മരിച്ചത്. ചെറിയപ്പുറം അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ഗാനമേളക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയാണ് സത്യന്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
ഗോഡ്‌സയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട കേസില്‍ കാലിക്കറ്റ് എന്‍ഐറ്റി പ്രൊഫസര്‍ ഷൈജ ആണ്ഡവന് ജാമ്യം. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ഷൈജയെ ചോദ്യം ചെയ്യുകയും ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരായ ശേഷം...
കുന്ദമംഗലം:പടനിലം കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 5 പൊലീസുകാരുൾപ്പെടെ 22 പേര്‍ക്ക് പരിക്ക് കൊടുവള്ളിക്ക് സമീപം പടനിലത്ത് രാവിലെ ഏഴരയോടെയാണ് അപകടം. പരിക്കേറ്റവരിൽ അഞ്ച് പോലീസുകാരുമുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
മലപ്പുറം:മാധ്യമ പ്രവർത്തകരുടെ സംഘടനയായ പ്രസ്സ്ലൈവ്-ഏഷ്യൻ ഗ്രാഫ് ജേണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്‌സ് (PAJ-R) അസോസിയേഷന്റെ 2023 വർഷത്തെ മാധ്യമ അവാർഡ്, സമ്മിറ്റ്, ആർട്ട് പ്രോഗ്രാം എന്നിവ ഉൾപ്പെട്ട പരിപാടിയായ ‘IMMIX’ ന്റെ ലോഗോ, പോസ്റ്റർ എന്നിവയുടെ പ്രകാശനം കൊണ്ടോട്ടി MLA ടി വി ഇബ്രാഹിം ഇന്നലെ...
AKBO കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ജീവകാരുണ്യ പദ്ധതിയിൽ നിന്ന് പേരാമ്പ്ര ബ്ലോക്കിലെ അസുഖബാധിതനായ രാജന് പദ്ധതിയിൽ നിന്നും അനുവദിച്ച ധനസഹായം ജില്ലാ പ്രസിഡൻറ് അഭിലാഷ്, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ നാരായണൻ ,ബാലകൃഷ്ണൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ബഷീർ ,ശിവദാസൻ പേരാമ്പ്ര ബ്ലോക്ക്...
നിലമ്പൂര്‍ എം.എല്‍.എ: പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കിന് െലെസന്‍സില്ലെന്നു സര്‍ക്കാര്‍ െഹെക്കോടതിയില്‍. അപേക്ഷയിലെ പിഴവ് കാരണമാണ് െലെസന്‍സ് നല്‍കാത്തതെന്നും ആവശ്യപ്പെട്ട അനുബന്ധ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കിയിരുന്നില്ലെന്നും സര്‍ക്കാര്‍ െഹെക്കോടതിയെ അറിയിച്ചു.െലെസന്‍സില്ലാതെ പാര്‍ക്ക് എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ആരാഞ്ഞ െഹെക്കോടതി, കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വിശദമായ മറുപടി...
കോഴിക്കോട് റോഡരികില്‍ സ്ഫോടക വസ്തുക്കള്‍; കണ്ടെത്തിയത് എണ്ണൂറോളം ജലാറ്റിൻ സ്റ്റിക്കുകള്‍ കോഴിക്കോട് റോഡരികില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കാരശേരി വലിയ പറമ്ബ്- തൊണ്ടയില്‍ റോഡിലാണ് ജലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. എട്ട് പെട്ടികളിലാക്കിയ നിലയിലായിരുന്നു. 800ഓളം ജലാറ്റിൻ സ്റ്റിക്കുകളാണ് കെണ്ടെത്തിയത്. പാറമടയിലേക്ക് എത്തിച്ച ജലാറ്റിന്‍ സ്റ്റിക്കുകളാണ്...
താമരശ്ശേരി : ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവത്സര – റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. താമരശ്ശേരിയിൽ വച്ച് നടന്ന ചടങ്ങ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ...









