പെരുമണ്ണ: മാലിന്യ മുക്തനവകേരളം പദ്ധതിയുടെ ഭാഗമായി പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന “ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ”സമ്പൂർണ്ണമാലിന്യ മുക്ത പ്രഖ്യാപനം പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ 100...
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 11 സ്കൂളുകൾക്കായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ...
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 11 സ്കൂളുകൾക്കായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ...
മാവൂര്‍: മാവൂര്‍ ഗ്രാസിം ഫാക്ടറിയുടെ റോഡരികിലെ യത്രക്കാർക്ക് അപകട ഭീഷണിയായ ലേബര്‍ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളാണ് പൊളിച്ചു നീക്കി തുടങ്ങിയത്. മാവൂര്‍ കൂളിമാട്, മാവൂര്‍-കെട്ടാങ്ങല്‍ റോഡുകളുടെ അരികില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടഭീഷണിയായി നിലകൊള്ളുന്ന ബഹുനില കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുന്നത്. ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളില്‍ ഏറെയും ജീര്‍ണിച്ച് അപകടഭീഷണിയിലാണ്. കൂളിമാട്...
കക്കയം: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. ചക്കിട്ടപ്പാറ കക്കയം ഡാം സൈറ്റിലാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾക്കാണ് പരിക്കേറ്റത്. എറണാകുളം ഇടപ്പള്ളി തോപ്പിൽ വീട്ടിൽ നീതു ഏലിയാസ് (32), മകൾ ആൻമരിയ (4) എന്നിവർക്കാണ് പരുക്കേറ്റത്. കുഞ്ഞിന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും അമ്മയുടെ...
ഒളവണ്ണ:മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കോഴിക്കോട് ഒളവണ്ണയിലെ മുനീര്‍- ഫാത്തിമ സന ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ദമ്പതികളുടെ ഏകമകനാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം.
മാവൂർ:എടവണ്ണപ്പാറ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ചു. എടവണ്ണപ്പാറ വെളുമ്പിലാകുഴി മപ്പ്രം എന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ കുറച്ച് ദിവസമായി ബസ് ഇവിടെ നിർത്തിയിട്ടതായിരുന്നു. ആളപായമില്ല. വിവരമറിഞ്ഞു മുക്കത്തു നിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ്...
മണാശ്ശേരി – പുൽപ്പറമ്പ് – കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡിൽ തെയ്യത്തുംകടവ് പാലം മുതൽ കൊടിയത്തൂർ വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് – പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട്/...
മാവൂർ: കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം മുമ്പില്ലാത്ത വിധം കുതിച്ചുചാട്ടത്തിന്റെ പാതയിലാണ് ഇന്നുള്ളതെന്ന്ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രിഅഡ്വ: പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സുവർണ്ണം ടു കെ 24 എന്ന് പേരിട്ട മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ അമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
കൊച്ചി: തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. പ്രതി സവാദിനെ കണ്ണൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടികൂടുന്നത്. ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന്, മതനിന്ദ ആരോപിച്ച് 2010 ലാണ് കോളജ് അധ്യാപകനായ...







