കോഴിക്കോട് | കോഴിക്കോട് നഗരത്തിലും മലയോരമേഖലയിലും ശക്തമായ മഴ പെയ്തു. കാറ്റും ഇടിമിന്നലോടും കൂടിയ മഴയാണ് പെയ്തത്. ഉച്ചയ്ക്ക് ശേഷമാണ് മഴ ലഭിച്ചത്. അര മണിക്കൂറിലധികം നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.കൊയിലാണ്ടി, കക്കോടി എന്നിവിടങ്ങളില്‍ മഴയെ തുടര്‍ന്ന്...
There is no excerpt because this is a protected post.
നാടക, സീരിയൽ , സിനിമാ നടനും മാവൂർ ഗ്വാളിയോ റയോൺസ് ജീവനക്കാരനുമായിരുന്ന ആർ ഗോപിനാഥ് ( 85 ) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണിപറമ്പിലെ വസതിയിൽ ആയിരുന്നു അന്ത്യം. മാവൂരിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു ആർ ഗോപിനാഥ്. മികച്ച അഭിനയത്തിനും സംവിധാനത്തിനും...
മാവൂർ:കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മിച്ച സയൻസ് ലാബ്, ലൈബ്രറി, പാചകപ്പുര കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ലാബ്,ലൈബ്രറി കെട്ടിടങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:പി ഗവാസ് ഉദ്ഘാടനം ചെയ്തു. പാചകപ്പുര കെട്ടിടം ഉദ്ഘാടനം കോഴിക്കോട് ജില്ലാ ആരോഗ്യ വിദ്യാഭ്യാസ...
കൊല്ലം | അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. പോയിൻറ് പട്ടികയിൽ കോഴിക്കോട് ജില്ല മുന്നിൽ. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. പാലക്കാടും ഒപ്പത്തിനൊപ്പമുണ്ട്.കഴിഞ്ഞ തവണ കിരീടം ചൂടിയത് കോഴിക്കോട് ആയിരുന്നു. വിശിഷ്ടാതിഥിയായി നടൻ മമ്മൂട്ടി എത്തും. സ്വർണ്ണ കപ്പിനായി നടക്കുന്നത് വാശിയേറിയ...
വയനാട്:വെള്ളാരംകുന്നിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു. ദേശീയപാതയിൽ കൽപറ്റക്കും വൈത്തിരിക്കും ഇടയിൽ വെള്ളാരംകുന്നിൽ കിൻഫ്രാ പാർക്കിന്ന് സമീപം വൈകിട്ട് 5 മണിയോടെയാണ് ബസ് അപകടത്തിൽ പെട്ടത്. കോഴിക്കോടേക്കുള്ള (TT KL 15 9926) ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേ...
കോഴിക്കോട് മലാപറമ്പിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയുടെ അരിക് ഇടിഞ്ഞ് വീണ് ഇതുവഴി പോവുകയായിരുന്നലോറി മറിഞ്ഞു.മലാപറമ്പ് ജംഗ്ഷനു സമീപം പാച്ചാക്കിലാണ്റോഡ് ഇടിഞ്ഞ് ഇരുപത് മീറ്ററിലധികം താഴ്ച്ചയിലേക്ക് ലോറി മറിഞ്ഞത്. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്.അപകടത്തിൽ ലോറി ഡ്രൈവർ ആലപ്പുഴ സ്വദേശി രാധാകൃഷ്ണന് പരിക്കേറ്റു.ശബ്ദ്ദം കേട്ട്...
മാവൂർ:കുഞ്ഞെഴുത്തിന്റെ മധുരം എന്ന പ്രോജക്ടിന് ശേഷം അന്താരാഷ്ട്രാ മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി പുതിയൊരു ആശയത്തിന് തുടക്കമിടുകയാണ് കുന്ദമംഗലം ഉപജില്ലയിലെ വിദ്യാഭ്യാസ ഓഫീസറായ ശ്രീ. കെ.ജെ പോളിൻ്റെ നേതൃത്വത്തിൽ ഹെഡ് മാസ്റ്റേഴ്സ് ഫോറവും അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും . ചെറു ധാന്യങ്ങളായ മില്ലറ്റുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക,...
മാവൂർ:കള്ളൻതോട് റോഡിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കള്ളൻതോട് പഴയ ഓവ് പാലം പുതുക്കി പണയുന്നതിനായി 21-12-2023 മുതൽ പ്രവർത്തി തീരുന്നത് വരെ പ്രസ്തുത ഭാഗത്തു വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. കള്ളൻതോട് നിന്ന് കൂളിമാട് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ കട്ടാങ്ങൽ -പാലക്കാടി -ഏരിമല റോഡ് വഴി...
തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സമീപവാസികൾ മുത്തപ്പൻപുഴ-മറിപ്പുഴ റോഡിൽ മൈനാം വളവ് റോഡിൽ ഏകദേശം രണ്ടര വയസ്സുള്ള പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുള്ളൻ പന്നിയുടെ മുള്ള് തറച്ച നിലയിലാണ് കണ്ടെത്തിയത്. ഫോറസ്റ്റ് ടീമംഗങ്ങൾ സ്ഥലത്തെത്തി...









