കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷെബിനയുടെ ഭർത്താവിൻ്റെ അമ്മാവൻ അറസ്റ്റിൽ. എടച്ചേരി പൊലീസാണ് ഹനീഫയെ അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനം, മർദ്ദനം, ആത്മഹത്യാപ്രേരണാ കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച...
മുക്കം:എം. എ. എം. ഒ. കോളേജ് മണാശ്ശേരിയയിലെ എൻ. എസ്. എസ്. യൂണിറ്റും ജീവനി സെന്റർ ഫോർ സ്റ്റുഡന്റസ് വെൽബീങ്ങും വിമുക്തി ലഹരി വർജ്ജന മിഷനും ചേർന്ന് കോളേജിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. കോളേജ് പ്രിൻസിപ്പൽ ഷുകൂർ കെ. എച്ച്. ഉദ്ഘാടനം ചെയ്ത...
കോഴിക്കോട്: കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കും. അരലക്ഷം പേർ പങ്കെടുക്കുന്ന റാലി ചരിത്ര സംഭവമായിരിക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം. നവകേരള സദസിൻ്റെ വേദിയിൽ നിന്ന് 50 മീറ്റർ മാറി താൽക്കാലിക വേദി കെട്ടിയാണ് കോൺഗ്രസ് പരിപാടി നടത്തുന്നത്. നിലവിലെ...
കോഴിക്കോട് :മലയാളത്തിെൻറ പ്രിയ സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി...
ജില്ലയിൽ നവകേരള സദസ്സിന്   വേദികളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അവധി പ്രഖ്യാപിച്ചു. നവംബർ 24 ന് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ, മേമുണ്ട എച്ച് എസ് എസിനും, 25 ന് ബാലുശ്ശേരി ജി എച്ച് എസ് എസ്,...
കോഴിക്കോട്ട് ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബി.ജെ.പി. നേതൃത്വം. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചു പരിപാടി നടത്താനാണ് ബി.ജെ.പി.യുടെ തീരുമാനം. ബി.ജെ.പി. നടത്തുന്ന ഭീകരവിരുദ്ധ സമ്മേളനം ഡിസംബർ രണ്ടിന് വൈകിട്ട് മുതലക്കുളത്ത് നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്...
കോഴിക്കോട്:പെരിങ്ങോളം മിൽമയുടെ പി ആൻഡ് ഐ ഓഫീസിൽ തീപിടുത്തം ഇന്ന് രാത്രി ഏഴരയോടെയാണ് തീപിടിച്ചത്.ഫ്രീസറിലാണ് ആദ്യം തീ പിടിച്ചത്. പെട്ടെന്ന് തന്നെ തീ ആളിപ്പടർന്നു. ഓടിയെത്തിയ പരിസരവാസികൾ തീയണക്കാൻ ശ്രമിച്ചെങ്കിലുംനിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല.തുടർന്ന് വെള്ളിമാടുകുന്ന് നിന്നും എത്തിയ ഫയർ യൂണിറ്റ് അംഗങ്ങൾ ആണ് തീ...
വൈത്തിരി: വയനാട് ചുരത്തിലെ വളവിൽ ചരക്കു ലോറികൾ തകരാറിലായതിനെ തുടർന്ന് ഇതുവഴിയുള്ള യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് എട്ടാംവളവിൽ അമിത ഭാരം കയറ്റി വന്ന മൾട്ടി ആക്സിൽ ലോറി നിന്നുപോയത്. ചെറു വാഹനങ്ങൾ ഒറ്റ വരി ആയി കടന്നുപോയെങ്കിലും കടന്നുപോകാനാകാതെ കർണാടകയുടെ...
കോഴിക്കോട്:കോഴിക്കോട് പ്രൊവിഡൻസ് വുമൺസ് കോളേജ് 2022-23 വർഷത്തെ കോളേജ് മാഗസിൻ ‘സൊറയിലെ സത്ത’ നോവലിസ്റ്റും മാധ്യമ പ്രവർത്തകനുമായ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ ഡോ:ജസീന ജോസഫ് അധ്യക്ഷത വഹിച്ചു. ബിന്ദു അമാട്ട് മുഖ്യാഥിതിയായി.മാഗസിൻ എഡിറ്റർ റന ഫാത്തിമ.പി ,സ്റ്റാഫ് എഡിറ്റർ സവിത റിബേക്ക,തുടങ്ങിയവർ...
മുക്കം : തിരുവമ്പാടി തറി മുറ്റത്ത് ആരംഭിക്കുന്ന കെയർ ഹോം വില്ലേജിൽ സൗഹൃദ സംഗമവും വൃക്ക രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. തിരുവമ്പാടിയിലെ കെയര്‍ ഹോം വില്ലേജ് നാട്ടുകാർക്ക് പരിചയപെടുത്തുന്നതിനും ഹെല്പിംഗ് ഹാൻഡ്സ് പ്രവർത്തനങ്ങളെ അടുത്തറിയുന്നതിനുമായി നടന്ന സൗഹൃദ സംഗമം തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ...